Sun. Jan 12th, 2025

Month: June 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:   മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തു മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ…

അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കി നിബിയ യാത്രയായി

അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കി നിബിയ യാത്രയായി. തിങ്കളാഴ്ച പെരുമ്പാവൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫ് എന്ന യുവതി. എന്നാല്‍ വ്യാഴാഴ്ച…

രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാനത്തില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ

മുംബൈ:   വിപണി വരുമാന വിഹിതത്തില്‍ രാജ്യത്തെ ടെലകോം കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ. വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്ലിനെ…

മാപ്പ് ചോദിച്ച് സി.ഐ നവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊച്ചി: മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാടുവിട്ട സെന്‍ട്രല്‍ സി.ഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് വച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത…

നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

ദുബായ്:   നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍…

വിദേശത്തേക്ക് പോകുന്നവരെ റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും: വി. മുരളീധരന്‍

ദുബായ്:   വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്നവര്‍ വഞ്ചിതരാവാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. നൈജീരിയയില്‍നിന്നുള്ള യാത്രാമധ്യേ ദുബായില്‍ വെള്ളിയാഴ്ച വിവിധ പരിപാടികളില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം…

ഷവോമിയുടെ സ്മാര്‍ട്ട് എല്‍.ഇ.ഡി. ബള്‍ബ് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡൽഹി:   ഷവോമിയുടെ സ്മാര്‍ട്ട് എല്‍.ഇ.ഡി. ബള്‍ബ് ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എം.ഐ. ഹോം ആപ്പ് ഉപയോഗിച്ച് ബള്‍ബ് നിയന്ത്രിക്കാം.…

അബുദാബി: അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവർക്ക് പിഴ ചുമത്തുന്നു

അബുദാബി:   ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക്…

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സി ലിബ്ര 2020 ല്‍ പുറത്തിറക്കും

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ…