Sat. Jan 11th, 2025

Month: June 2019

ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌

വാഷിങ്ടൺ:   സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിനു പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള…

ഉയർന്ന ട്രാഫിക് പിഴ: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

സൗദി:   സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ട്രാഫിക് പിഴ ഉയര്‍ത്തിയതു മൂലമാണ് സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത…

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജി സമര്‍പ്പിച്ചു

ന്യൂഡൽഹി:   റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജി സമര്‍പ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് രാജി. ന്യൂയോര്‍ക്ക് സ്റ്റേറ്റ്…

ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സുമായുള്ള ലയനത്തിന് അനുമതി

മുംബൈ:   ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സുമായുള്ള ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ഏപ്രിലിലാണ് ഇരു കമ്പനികളും ലയനം…

നിരവധി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

നിരവധി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐ.ഒ.എസ്. ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും…

ക്രിക്കറ്റ് ലോകകപ്പ്: ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്

ഇംഗ്ലണ്ട്:   ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നു വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. റോസ് ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍…

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ

ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി മലയാള സിനിമ. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ. ശ്യാമളയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

കണ്ണൂർ:   പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.കെ. ശ്യാമളയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍…

പുതിയ ഓഫറുമായി ജിയോ

മുംബൈ:   പുതിയ ഓഫറുമായി ജിയോ വിപണിയില്‍ എത്തിയിരിക്കുകയാണ്. 140 ജിബി ഡേറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ ഓഫര്‍ നിലവില്‍ വന്നു. 799 രൂപയുടെ പുതിയ ഓഫറില്‍…

ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് യുവതി

മുംബൈ:   ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ…