Sat. Jan 18th, 2025

Day: June 20, 2019

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. നഗരസഭ സെക്രട്ടറി കെ.ഗിരീഷ്,…

പ്രണയവിജയികൾക്ക് സമ്മാ‍നം

പ്രിയരേ, ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയിൽ, കഥ, കവിത, ചിത്രം, വര, വീഡിയോ എന്നിവയൊക്കെ ഉൾക്കൊള്ളിച്ച്, വോക്ക് മലയാളം, നടത്തിയ “നമുക്കൊന്നു പ്രണയിച്ചാലോ” മത്സരത്തിൽ പങ്കെടുത്ത…

പീഡനക്കേസിൽ അറസ്റ്റ് ഭയന്ന് ബിനോയ് കോടിയേരി ഒളിവിൽ

മുംബൈ : സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ ഒളിവിൽ. ബിനോയ് എവിടെയെന്ന് പൊലീസിന് വ്യക്തതയില്ല. ഫോൺ സ്വിച്ച് ഓഫിലാണ്. ബിനോയ് കോടിയേരിക്കെതിരെ…

സ​ഞ്ജീ​വ് ഭ​ട്ടി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ

ജാം​ന​ഗ​ർ: ബി.ജെ.പി യുടെ കണ്ണിലെ കരടായ പു​റ​ത്താ​ക്ക​പ്പെ​ട്ട ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് എതിരെയുള്ള ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള…

ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ

കണ്ണൂർ : പ്രവാസി വ്യവസായിയുടെ ആത്മത്യക്കു പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു.…

ഗുജറാത്ത്: ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ സവർണ്ണർ കൊലപ്പെടുത്തി

രാജ്കോട്ട്:   പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാത്തിരുന്ന ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (ഗ്രാമമുഖ്യൻ) സവർണ്ണ ജാതിക്കാരായ ക്ഷത്രിയ സമുദായത്തിലുള്ള ഒരു കൂട്ടം ആളുകൾ കൊലപ്പെടുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ്…

കല്ലട ബസ്സിലെ പീഡനശ്രമത്തിൽ ആരോപിതനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗതമന്ത്രി

കോഴിക്കോട്:   കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ്…

സാമന്തയുടെ പുതിയ ചിത്രം ഓ ബേബിയുടെ ട്രെയിലർ കാണൂ

സാമന്ത അക്കിനേനി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. സുരേഷ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്ദിനി റെഡ്ഡിയാണ് ചിത്രം…

വാറംഗലിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നു

വാറംഗൽ:   തെലങ്കാനയിലെ വാറംഗൽ ജില്ലയിലെ ഹനംകോണ്ടയിൽ, ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന് 25കാരനായ ഒരാളെ പോലീസ് അറസ്റ്റുചെയ്തെന്ന് ന്യൂസ് ഏജൻസിയായ…

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്സിനെ വേട്ടയാടി പിണറായി സർക്കാർ

തൃശൂർ: ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഇടതു പക്ഷം കേരളം ഭരിക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുന്നു. ബലാൽസംഗ കേസിൽ പെട്ട മുൻ ബിഷപ്പ്…