Thu. Apr 25th, 2024

സാമന്ത അക്കിനേനി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. സുരേഷ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലക്ഷ്മി, ഉര്‍വശി, രമേശ്, രാജേന്ദ്ര പ്രസാദ്, നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മിക്കി ജെ. മേയര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *