Sat. Jan 18th, 2025

Day: June 15, 2019

ഫിഫ വനിത ഫുട്ബാള്‍ ലോകകപ്പില്‍ ഇറ്റലി ജമൈക്കയെ തോല്‍പ്പിച്ചു

ഫ്രാന്‍സില്‍ നടക്കുന്ന ഫിഫ വനിത ഫുട്ബാള്‍ ലോകകപ്പില്‍ ഇറ്റലി ജമൈക്കയെ തോല്‍പ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റലി ജമൈക്കയെ പരാജയപ്പെടുത്തിയത്. ഇറ്റലി താരം…

കോപ്പ അമേരിക്കൻ ഫുട്‍ബോൾ : തകർപ്പൻ ജയവുമായി ആതിഥേയരായ ബ്രസീൽ

റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ…

ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; പാലം തകര്‍ന്നുവീണു

ചൈന:   ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകര്‍ന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍…

നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്നു ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി ഭവനിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ ,…

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം.

ന്യൂഡൽഹി:   അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം. ജനപിന്തുണ നഷ്ടമായത് ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ചെന്നും പാര്‍ട്ടി വിലയിരുത്തി. തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ്…

വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു

കാലിഫോർണിയ:   ഷവോമി, ഓപ്പോ, ടെന്‍സെന്റ് എന്നീ പ്രമുഖ ചൈനീസ് കമ്പനികള്‍ വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു. വാവേ കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍…

സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ.

തിരുവനന്തപുരം:   സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതിനു ശേഷം ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതു സംബന്ധിച്ച വിശദമായ പദ്ധതി…

‘തമാശ’ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു

വിനയ് ഫോര്‍ട്ട് നായകനായി എത്തിയ പുതിയ ചിത്രമാണ് തമാശ. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ജൂണ്‍ അഞ്ചിന് റിലീസ് ആയ ചിത്രം നല്ല പ്രതികരണം നേടി…

എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ അധികാരത്തിനെത്താനുളള സാഹചര്യം ഉണ്ടാക്കും: അമിത് ഷാ

ന്യൂഡൽഹി:   ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ…

ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അര്‍പ്പിച്ച് ഇന്ത്യ

ഒമാൻ:   17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ…