Wed. Dec 18th, 2024

Day: June 13, 2019

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം

ജയ്‌പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി, ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍,…

യു.പി: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലക്നൌ:   യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ്…

ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം

മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ നിരവധി ഉപയോക്താക്കള്‍ക്കാണ് ടെലിഗ്രാം ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ടെലിഗ്രാം തന്നെയാണ് ട്വിറ്റര്‍ വഴി സൈബര്‍ ആക്രമണമുണ്ടായ വിവരം…

ആദിത്യനാഥിന് അപകീർത്തി; ഒരു മാധ്യമപ്രവർത്തകൻ കൂടെ അറസ്റ്റിൽ

ന്യൂഡൽഹി:   ഉത്തർപ്രദേശ് മുഖ്യമന്തി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നോയിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ടി.വി. ചാനലിലെ മാധ്യമപ്രവർത്തകനേയും അറസ്റ്റു ചെയ്തതായി അധികാരികൾ പറയുന്നു. നാഷൻ ലൈവ് എന്ന…

അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പും ബിഷപ്പ് ഫ്രാങ്കോയും തമ്മിലെന്ത് ബന്ധം?

കേരള ലളിതകലാ അക്കാഡമി പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡ് മതനിന്ദയുടെ പേരിൽ വിവാദത്തിലായ പോലെ സമാനമായ സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നു മേനി നടിച്ചിരുന്ന അമേരിക്കയിലും അരങ്ങേറുന്നു. അമേരിക്കയിലെ…

ഇന്ത്യയും പാക്കിസ്ഥാനും പിന്നെ കാശ്മീരിലെ ഒരു കപ്പ് ചായയുടെ വിലയും

എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു…

രാജ രാജ ചോളന്റെ ഭരണകാലത്തെക്കുറിച്ചുള്ള അഭിപ്രായം; സംവിധായകൻ പാ. രഞ്ജിത്തിനെതിരെ കേസ്

തഞ്ചാവൂർ:   ചോളവംശത്തിന്റെ ചക്രവർത്തി ആയിരുന്ന രാജ രാജ ചോളനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതിന്, ഹിന്ദു മക്കൾ കക്ഷി നേതാവ് കൊടുത്ത പരാതിയിൽ തമിഴ് ചലച്ചിത്ര സംവിധായകൻ പാ.…

കരുതിയിരിക്കുക ഇടിമിന്നലിനെ

മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മഴയ്ക്കൊപ്പം അകമ്പടിയായി വരുന്ന ഇടിയെയും മിന്നലിനെയും ആർക്കും ഇഷ്ടമല്ല. ഇടിയും മിന്നലും വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ആലോചിക്കുമ്പോൾ ആരും ഒന്നു…

നഖ സംരക്ഷണത്തിന് ചില നുറുങ്ങു വിദ്യകൾ

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന പലരും നഖ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യം നൽകാറില്ല. നെയിൽ പോളിഷിന്റെ ആവരണം കൊണ്ട് പലരും നഖത്തെ മറച്ചു പിടിക്കുകയാണ്. എന്നാൽ…

കാര്‍ട്ടൂണ്‍ സമ്മാനം – വലതുപക്ഷമാകുന്ന ഇടതുപക്ഷം

#ദിനസരികള്‍ 787   വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ എന്ന ലേഖനത്തില്‍ ഡോ. ജെ പ്രഭാഷ് എഴുതുന്നു. “ഭരണാധികാരികള്‍ വാക്കുകളേയും വരകളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യേണ്ടവരാണ്,…