Sat. Jan 18th, 2025

Day: June 12, 2019

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ജയിൽ മോചിതനായി

ലക്നൌ:   ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി.…

ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുന്നവർക്ക് മൂന്നു മിനുട്ടിനകം വിസ

സൌദി:   ആഗോള തലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്…

നീരവ് മോദിയ്ക്കു നാലാം തവണയും ജാമ്യം നിഷേധിച്ച് കോടതി

ലണ്ടൻ:   ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നീരവ്…

ഉത്തർപ്രദേശ് ബാർ കൌൺസിലിന്റെ ആദ്യ വനിതാപ്രസിഡന്റ് വെടിയേറ്റു മരിച്ചു

ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ കോ​ട​തി പ​രി​സ​ര​ത്ത് വെ​ടി​യേ​റ്റു മ​രി​ച്ചു. ബാ​ർ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ ധ​ർ​വേ​ഷ് യാ​ദ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ധ​ർ​വേ​ഷ് യാ​ദ​വ്…

എവറസ്റ്റ് കീഴടക്കിയെന്ന മൂന്ന് ഇന്ത്യക്കാരുടെ അവകാശം വ്യാജം; അന്വേഷണത്തിന് ഉത്തരവിട്ട് നേപ്പാൾ സർക്കാർ

ന്യൂഡൽഹി:   മെയ് 26 ന് എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന് അവകാശപ്പെട്ട പർവ്വതാരോഹകരായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവർക്കെതിരായി ഒരു അന്വേഷണം നടത്താൻ നേപ്പാൾ…

പാലസ്തീൻ സംഘടനയ്ക്ക് എതിരായി ഇന്ത്യ ആദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഇസ്രായേലിന് അനുകൂലമായി വോട്ടു ചെയ്തു

ന്യൂഡൽഹി:   പാലസ്തീനിലെ മനുഷ്യാവകാശസംഘടനയായ ശഹീദിന്, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക- സാമൂഹിക കൌൺസിലിൽ നിരീക്ഷകർ എന്ന പദവി നിരസിക്കാനായി, ഇന്ത്യ ഇസ്രായേലിന് അനുകൂലമായി ആദ്യമായി വോട്ടു ചെയ്തു. ഐക്യരാഷ്ട്ര…

ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് തയ്യാറെടുത്തതായി എന്‍.ഐ.എ. റിപ്പോര്‍ട്ട്

തിരുവനന്തപുരം:   ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് തയ്യാറെടുത്ത് ഐ.ഇ.ഡി. ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന. ഇത്തരത്തില്‍ ഐ.ഇ.ഡി. സ്‌ഫോടന ദൃശ്യങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്തതിന്റെ…

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

#ദിനസരികള്‍ 786 പി. ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വായിക്കാനായി കൈയ്യിലെടുക്കുമ്പോഴൊക്കെ ആ പുസ്തകത്തെക്കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഒരു ഭൂപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ചേരിതിരിവുകള്‍…