Sat. Apr 27th, 2024
ലക്നൌ:

 

ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി. കനോജിയയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കനോജിയ അറസ്റ്റിലാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *