പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നു വിജിലൻസ് റിപ്പോർട്ട്
എറണാകുളം: അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ്…