Mon. Dec 23rd, 2024

Month: March 2019

തെലങ്കാന: നിസാമാബാദിൽ 185 സ്ഥാനാർത്ഥികൾ; ബാലറ്റു പേപ്പറുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിസാമാബാദ്: ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സംഖ്യയിലെ വർദ്ധനവു കാരണം തെലങ്കാനയിലെ നിസാമാബാദിൽ വോട്ടിംഗ് മെഷീനുകൾക്കു പകരം ബാലറ്റുപേപ്പർ തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ, നിസാമാബാദിനെ…

കാരുണ്യ ആരോഗ്യ കാര്‍ഡ് ഏപ്രില്‍ മുതല്‍ പുതുക്കാം

ആലപ്പുഴ : സര്‍ക്കാര്‍ ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രിലില്‍ ആരംഭിക്കും. തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ വെച്ചാണ് കാര്‍ഡ് പുതുക്കുന്നത്. ഒരുകുടുംബത്തിലെ അഞ്ചുപേര്‍ക്ക്…

കടുത്ത് തന്നെ ചൂട്; 120 പേര്‍ക്ക് കൂടെ സൂര്യാതപം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 120 പേർക്കു കൂടി സൂര്യാതപം. വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത ചൂട് തുടരുമെന്നാണു മുന്നറിയിപ്പ്. വെള്ളിയാഴ്ച 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍…

വടകരയും വയനാടും ഇല്ലാതെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താന്‍ 24 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ…

വോട്ട് ചോദിച്ച്‌ ചെന്ന് കയറിയത് കോടതി മുറിയില്‍; കണ്ണന്താനം വീണ്ടും വിവാദത്തില്‍

പ​റ​വൂ​ര്‍: വോ​ട്ടു​പിടിത്തത്തിനിടെ കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ എ​റ​ണാ​കു​ള​ത്തെ ബി​.ജെ.​പി സ്ഥാനാർത്ഥി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം വി​വാ​ദ​ത്തി​ല്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​റ​വൂ​രി​ലെ​ത്തി​യ ക​ണ്ണ​ന്താ​നം പ​റ​വൂ​ര്‍ അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ല്‍…

പെരുമാറ്റച്ചട്ടലംഘനം: ബി.ജെ.പി. എം.എൽ.എ. ദിലീപ് സിംഗ് പരിഹാറിനെതിരെ കേസ്

മദ്ധ്യപ്രദേശ്: പെരുമാച്ചട്ടലംഘനത്തിനു ബി.ജെ.പി. എം.എൽ.എ, ദിലീപ് സിംഗ് പരിഹാറിനും, മറ്റൊരു നേതാവിനുമെതിരെ കേസെടുക്കാൻ കോടതിവിധി. മദ്ധ്യപ്രദേശിലെ നീമച്ചിലുള്ള കോടതിയാണ് വ്യാഴാഴ്ച ഉത്തരവിട്ടത്. മന്ദസൌറിലെ നിലവിലെ എം.പിയായ സുധീർ…

ബി.ജെ.പിയുടെ ഗ്രാഫ് ഇടിയുന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഹിന്ദി ഭൂമിയാണ് 2014ല്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍ ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്.…

ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ല : ഹൈക്കോടതി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ലെന്നു ഹൈക്കോടതി. സിറ്റിങ് എം.എല്‍.എമാര്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ്…

കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനാസ്ഥയാണോയെന്നും മനഃപൂര്‍വം…

സീസണിലെ ആദ്യ ജയം തേടി രാജസ്ഥാനും ഹൈദരാബാദും ഇന്നിറങ്ങും

  ഹൈദരാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് രാത്രി എട്ടുമണിക്ക് ഏറ്റുമുട്ടും. ഹൈദരാബാദിൽ വച്ചുനടക്കുന്ന മത്സരം ഇരുടീമുകൾക്കും സീസണിലെ ആദ്യ ജയത്തിനുവേണ്ടി ഉള്ള പോരാട്ടമായിരിക്കും.…