Tue. Nov 26th, 2024

Month: March 2019

സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളിൽ വിതരണം ചെയ്തുകൊണ്ട് സി.പി.എം

വടകര: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പി.ആര്‍.ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്തുകൊണ്ട് വോട്ടുപിടിക്കാന്‍ സി.പി.എം. വടകര സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍…

കോളജ് വനിതാ ഹോസ്റ്റലുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അധികനിയന്ത്രണം അനുവദനീയമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ആണ്‍കുട്ടികളുടെ ഹോസ്റ്റില്‍ ഏര്‍പ്പെടുത്താത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ വനിതാ ഹോസ്റ്റലിലും അനുവദിനീയമല്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കുന്നതും, സിനിമയ്ക്കു പോകുന്നതിനും നിയന്ത്രണം ആവശ്യമില്ല. തൃശൂര്‍ കേരളവര്‍മ കോളജ്…

ശബരിമലയിലെ പോലീസ് അതിക്രമം: അന്വേഷണം പൂർത്തിയാക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസിന്റെ ഉദാസീനത അപലപനീയമാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് അക്രമം നടത്തിയെന്നും വാഹനങ്ങളും ബൈക്കുകളുടെ ഹെല്‍മെറ്റുകളും…

ശബരിമല യുവതീപ്രവേശന വിഷയം: പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം. നിര്‍ദ്ദേശം. വേദികളില്‍ ഇത്തരം വിഷയം ചര്‍ച്ചയായാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി…

ഖത്തറില്‍ ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഖത്തർ: ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു.…

നീരവ് മോഡിക്ക് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസ് പ്രതിയും വിവാദ വ്യവസായിയുമായ നീരവ് മോഡിക്ക് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25 ന് നീരവ് മോഡിയെ കോടതിയില്‍…

തന്റെ പിൻ‌ഗാമി ഇന്ത്യയിൽ നിന്നായിരിക്കുമെന്നു സൂചന നൽകി ദലൈലാമ

ധർമ്മശാല: ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമയുടെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നുമായിരിക്കുമെന്ന് സൂചന. ധരംശാലയില്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ പതിനാലാമത് ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ…

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ പി.എച്ച്.ഡിക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍…

ആയിരം ദിനങ്ങളുടെ അര്‍ത്ഥപൂര്‍ണിമ

#ദിനസരികള് 701 കേരളത്തില്‍, ശ്രീ പിണറായി വിജയന്റെ സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുകയാണ്. ഈ കാലഘട്ടത്തില്‍ നാളിതുവരെ മറ്റൊരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വലിയ വിപത്തുകളെയാണ് അദ്ദേഹത്തിന്…

വടകരയില്‍ കെ.മുരളീധരന്‍; പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ…