Sun. Dec 29th, 2024

Month: March 2019

മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തു നടത്തിയ ശുദ്ധി ക്രിയ വിവാദത്തിൽ

ഗോവ: മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തു ശുദ്ധിക്രിയ നടത്തിയ സംഭവം വിവാദമാകുന്നു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച കലാ അക്കാദമിയില്‍ പൂജാരിമാരെ കൊണ്ടുവന്നു ശുദ്ധിക്രിയ നടത്തി.…

വയനാട്ടില്‍ രാഹുല്‍; അന്തിമ തീരുമാനം ഇന്ന്

ന്യൂഡൽഹി: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ പ്രതികരണമാണ്…

രാഹുൽ ഗാന്ധി കയറാനിരിക്കുന്ന വയനാടൻ ചുരം

#ദിനസരികള് 706 അഭയാര്‍ത്ഥിയായി അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് വയനാട് ലോകസഭാ മണ്ഡലത്തിലേക്ക് വന്നു കയറുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചോദിച്ച, രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ടതായ ഒരു ചോദ്യമുണ്ട്.…

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ഇടതുപക്ഷത്തെ ഒരു വിധത്തിലും ഭയപ്പെടുത്തുന്നതല്ലെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ഇടതുപക്ഷത്തെ ഒരു വിധത്തിലും ഭയപ്പെടുത്തുന്നതല്ലെന്ന്…

തമിഴ്‌നാട്ടിലെ 111 കർഷകർ മോദിയ്ക്കെതിരെ വാരാണസിയിൽ മത്സരിയ്ക്കും

ചെന്നൈ: രാജ്യതലസ്ഥാനത്തുവരെ ചെന്ന് തങ്ങളുടെ ആവശ്യം ഉന്നയിച്ച തമിഴ്‌നാട്ടിലെ കർഷകർ ഇപ്പോൾ വാരാണസിയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിൽ 111 നാമനിർദ്ദേശപത്രിക…

ഐ.പി.എൽ. തുടങ്ങുന്നു

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ന് രാത്രി 8 ന് തുടക്കം കുറിയ്ക്കും. ആദ്യ മത്സരത്തിൽ ബാംഗളൂര്‍ ചെന്നൈയെ നേരിടും. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.…

ഇടുക്കിയില്‍ വിവിധ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.…

തീരുമാനം നാളെയെന്ന് മുല്ലപ്പള്ളി; രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…

ബി.ജെ.പിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: താന്‍ ബി.ജെ.പി. വിട്ടെന്നും, അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. നേരത്തെ ബി.ജെ.പിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത്,…

ഒടുവില്‍ പ്രഖ്യാപനം വന്നു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഇന്നു പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട…