Sat. Apr 27th, 2024
തിരുവനന്തപുരം:

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ഇടതുപക്ഷത്തെ ഒരു വിധത്തിലും ഭയപ്പെടുത്തുന്നതല്ലെന്ന് കോടിയേരി.

കോമാ മുന്നണിയിപ്പോള്‍, കോമാ സ്റ്റേജിലായെന്നും, ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാവാത്തതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും ശ്രീധരന്‍ പിള്ളയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *