Sat. Dec 21st, 2024

Day: March 25, 2019

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി

വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിനെ പരിഹസിച്ച മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. രാഹുലിനെതിരെ വംശായാധിക്ഷേപം നടത്തി എന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് തവനൂര്‍…

രാധാരവിയെ ഡി.എം.കെ. സസ്പെൻഡു ചെയ്തു

ചെന്നൈ: നടന്‍ രാധാ രവിയെ ഡി.എം.കെ. സസ്‌പെന്‍ഡ് ചെയ്തു. പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയതിനാണ് രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്തത്.…

രാഹുലിന്റെ പിന്നാലെ സ്മൃതി ഇറാനിയും വരുമോ?

വയനാട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്ന് വയനാട്ടിലും മത്സരിക്കുമോ എന്ന ചോദ്യമുയര്‍ത്തുന്ന റിപ്പോര്‍ട്ടുകളുമായി ദേശീയ മാധ്യമങ്ങള്‍. അമേതിയില്‍ രാഹുലിനെ അട്ടിമറിച്ച് ഇത്തവണ സ്മൃതി ഇറാനി…

കുരങ്ങു പനി: വയനാട്ടില്‍ ഒരു മരണം കൂടി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വയനാട്: കുരങ്ങുപനി (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) പിടിപെട്ട് വയനാട്ടില്‍ ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് കുരങ്ങുപനി ബാധിച്ച്…

ഖത്തറിലെ ജോലി: തൊഴിൽ കരാറും മെഡിക്കൽ പരിശോധനയും കേരളത്തിൽ നടത്താം

കൊച്ചി: തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച…

ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റെയില്‍വേ

തിരുവനന്തപുരം: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസമാവുന്ന, ബോർഡിങ് മാറ്റം എന്ന പരിഷ്കാരമാണ് റെയിൽ‌വേ പുതുതായി കൊണ്ടുവന്നിരിയ്ക്കുന്നത്. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ബോര്‍ഡിങ് പോയിന്റ്…

ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം ഉയർന്നു

എഡ്യൂക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായ ജനറല്‍ അത്‌ലാന്റിക്കില്‍ നിന്ന് 2.5 കോടി ഡോളറിന്റെ…

യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച

പെരുമ്പാവൂർ: ബെഥേല്‍ സുലോഖോ പള്ളിയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച നടക്കുക. ചര്‍ച്ച നടക്കും…

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

തലപ്പുഴ: വയനാട് തലപ്പുഴ മക്കിമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. തലപ്പുഴയിലാണ് ഞായറാഴ്ച രാത്രി എട്ടിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ സംഘം എത്തിയത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും…

ശബരിമല ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ഹൈക്കോടതിയില്‍ ശബരിമല കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ശബരിമല നിരീക്ഷണ…