Wed. Jan 22nd, 2025

Day: March 23, 2019

ന്യൂസിലാൻഡ് ജനതയ്ക്കും പ്രധാനമന്ത്രി ജസീന്തക്കും നന്ദി അർപ്പിച്ച് യു.എ.ഇ

ദുബായ്: ലോ​ക​ മനഃസാക്ഷിയെ നടുക്കിയ ന്യൂ​സി​ലാ​ൻ​റ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഒപ്പം നി​ന്ന ന്യൂ​സി​ലാ​ൻഡ് ജ​ന​ത​ക്കും പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണക്കും ന​ന്ദി അറിയിച്ച് യു.​എ.​ഇ​. യു.​എ.​ഇ. വൈ​സ് ​​പ്ര​സി​ഡ​ന്റും…

ലങ്കാവി രാജ്യാന്തര മാരിടൈം ആന്‍ഡ് ഏയ്‌റോസ്‌പേസ് എക്‌സിബിഷ ൻ; പോർ വിമാനം പറത്താനില്ലെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും മുന്നില്‍ തങ്ങളുടെ ചൈനീസ് വിമാനങ്ങള്‍ പറത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ പോര്‍വിമാനമായ തേജസ് പങ്കെടുക്കുന്നത് കൊണ്ടാണ് പാക്കിസ്ഥാന്റെ ജെ.എഫ്17 പങ്കെടുക്കാത്തത്.…

പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ തിരിച്ചെത്തിച്ചു

പത്തനംതിട്ട: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്നു പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്നു രാവിലെ 10 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിച്ചു. പത്തനംതിട്ട സ്വദേശിയായ…

‘പി.എം നരേന്ദ്ര മോദി’ക്കെതിരെ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തർ

മുംബൈ: ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഗാനരചയിതാക്കളുടെ പേരിനൊപ്പം തന്റെ പേര് കണ്ട് ഞെട്ടിയിരിക്കുകയാണ് ജാവേദ് അക്തർ. വിവേക് ഒബ്റോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിൽ…

ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ബി.ജെ.പി. ഏറ്റവും സാദ്ധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ബി.ജെ.പിയിലേക്ക് എത്തുന്ന കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവിന് വേണ്ടിയാണ് പത്തനംതിട്ട…

13 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിയായ റോഷന് വേണ്ടിയാണു…

ടി. സിദ്ദിഖ് പിന്മാറി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഊഹം

ന്യൂഡല്‍ഹി: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഊഹം. സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍…

സാഫ് വനിതാ ഫുട്ബോൾ; അഞ്ചാം തവണയും കിരീടം നേടി ഇന്ത്യ

ബിരാത്‌നഗർ: സാഫ് വനിതാ ഫുട്ബോൾ കപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയ്ക്ക് കിരീട നേട്ടം. ഫൈനലിൽ ആതിഥേയ ടീം നേപ്പാളിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു…

വേദി തകർന്നു; നേതാക്കൾ വീണു

സാബൽ, യു.പി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്കു പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ…

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത്

മലപ്പുറം: കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് വരുന്നു. പുണെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേർന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,…