വായന സമയം: < 1 minute
സാബൽ, യു.പി:

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്കു പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഉത്തർപ്രദേശിലെ സാബലിലാണ് സംഭവം. നേതാക്കള്‍ നില്‍ക്കുന്ന വേദി തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് നിരവധിപ്പേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആളുകളുടെ ബാഹുല്യമാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

avatar
  Subscribe  
Notify of