Sun. Dec 22nd, 2024

Day: March 22, 2019

സി.പി.എം. പാർട്ടി ഓഫീസ് പീഡനം: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

പാലക്കാട്: സി.പി.എം. പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ…

കർണ്ണാടക: മന്ത്രി സി.എസ്. ശിവള്ളി അന്തരിച്ചു

ഹുബ്ബള്ളി, കർണ്ണാടക: ഹൃദയാഘാതത്തെ തുടര്‍ന്ന് കർണ്ണാടക മന്ത്രി സി.എസ് ശിവള്ളി (57) അന്തരിച്ചു. ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകുന്നരമായിരുന്നു അന്ത്യം. ധാര്‍വാഡ് ജില്ലയിലെ കുഡ്‌ഗോള്‍ മണ്ഡലത്തില്‍…

കെ. മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു. പേരാമ്പ്ര സി.കെ.ജി. കോളേജില്‍ എത്തിയ മുരളീധരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി തടയുകയായ്രിരുന്നു.…

ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്: രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി: ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ബി.ജെ.പി. നേതാവും മുന്‍…

അവധിക്കാല കായിക പരിശീലന ക്യാമ്പുമായി സായി

തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) സംഘടിപ്പിക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ വച്ച് ഏപ്രിൽ 1 മുതൽ 31 വരെ…

വേനല്‍ കടുക്കുന്നു: അഞ്ചു ജില്ലകളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് ഭൂജലവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ രൂക്ഷമാകുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ജല ക്ഷാമം അനുഭവപ്പെടുമെന്ന് ഭൂജലവകുപ്പിന്റെ കണ്ടെത്തല്‍. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജലദൗര്‍ലഭ്യത്തിന്…

അലഹബാദ് സര്‍വകലാശാലയില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അലഹബാദ്: അലഹബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-66, അസോസിയേറ്റ് പ്രൊഫസര്‍-156, അസിസ്റ്റന്റ് പ്രൊഫസര്‍-336 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏപ്രില്‍ 16…

യു.പിയില്‍ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസ്സിലേക്ക്

ന്യൂഡല്‍ഹി: നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍…

മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ബാബു ആന്റണി അമേരിക്കൻ സിനിമയിൽ

കാലിഫോർണിയ: മലയാള സിനിമയിലെ ആക്ഷൻ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞാൽ നായകന്റെ പക്ഷത്താണോ അതോ…

ബഹ്‌റൈനിൽ നിന്നും തിരുവന്തപുരത്തേക്ക് വിമാന സർവ്വീസുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം

ബഹ്‌റൈൻ: ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനെ തുടർന്ന് എയർ ഇന്ത്യ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ, കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര…