Wed. Jan 22nd, 2025

Day: March 21, 2019

കോ ലീ ബി സഖ്യ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോ ലീ ബി വിവാദം (കോൺഗ്രസ്സ് ലീഗ് ബി.ജെ.പി. കൂട്ടുകെട്ട്) ചൂടുപിടിക്കുകയാണ്. എന്നാൽ സി.പി.എം ആരോപിക്കുന്ന കോ ലീ…

ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി മമ്മൂട്ടിയുടെ സ്റ്റൈലിഷ് മെയ്ക് ഓവർ

കഥാപാത്രങ്ങളിൽ മാത്രമല്ല, ലുക്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി. അറുപത്തി ഏഴാം വയസിൽ നിൽക്കുമ്പോളും അതൊന്നും തന്റെ ശരീരത്തെയോ മനസ്സിനെയോ ബാധിച്ചിട്ടില്ലെന്ന് മമ്മൂക്ക തന്റെ കഥാപാത്രങ്ങളിലൂടെ…

കൊച്ചി ബിനാലെ ഫൗണ്ടേഷനെതിരെ സാമ്പത്തിക അഴിമതി ആരോപിച്ചുകൊണ്ട് കോടതി നോട്ടീസ്

കൊച്ചി: കൊച്ചി ബിനാലെ അവസാനിക്കാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെ, ഇതിനു പിന്നിൽ പണമൊഴുക്കിയ കൊച്ചി ബിനാലെ ഫൌണ്ടേഷൻ വിവാദത്തിൽ. കരാറുകൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാതെ കോടിക്കണക്കിനു…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം, ബി.ജെ.പി. സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നതിനാലാണ് യു.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍…

സുമലതയുടെ സിനിമകൾക്കു വിലക്ക്

ബംഗളൂരു: അഭിനേത്രി സുമലതയുടെയും നടനും ദൾ സ്ഥാനാർത്ഥിയുമായ നിഖിൽ ഗൗഡയുടെയും സിനിമകൾ, ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതു തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. കർണാടകയിലെ മാണ്ഡ്യയിൽ വോട്ടെടുപ്പു കഴിയുന്ന ഏപ്രിൽ 18…

തമിഴ്‌നാട്: അണ്ണാ.ഡി.എം.കെ. എം.എല്‍.എ. ആര്‍. കനകരാജ് അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് അണ്ണാ.ഡി.എം.കെ. എം.എല്‍.എ. ആര്‍. കനകരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. സുളൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് ഇദ്ദേഹം. തമിഴ്‌നാട്ടില്‍, 2016…

കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി…

ലോകത്തിലെ 156 രാജ്യങ്ങളിൽ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലാന്റ്; 140 ാം സ്ഥാനത്ത് ഇന്ത്യ

ഹെൽസിങ്കി: ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആളുകൾ ഫിൻലാന്റുകാരാണെന്ന് പുതിയ സർവ്വേ. കഴിഞ്ഞ വർഷത്തെ കണക്കിലെടുപ്പിലും ഫിൻലാന്റ് തന്നെയായിരുന്നു മുന്നിൽ. കഴിഞ്ഞ വർഷത്തെക്കാൾ ഏഴ് സ്ഥാനങ്ങൾ പിന്നിലായി 140…

നീരവ് മോദിയുടെ അറസ്റ്റ് ഭരണനേട്ടമായി മുതലെടുക്കാൻ ബി.ജെ.പി; തടയിട്ട് കോൺഗ്രസ്

ന്യൂഡൽഹി : 14000 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റു ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ ബി.ജെ.പി. ശ്രമം.…

ഡി.ജി.പി. ജേക്കബ്‌ തോമസ്‌ ചാലക്കുടിയില്‍ മത്സരിക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന, ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ…