Sun. Dec 22nd, 2024

Day: March 20, 2019

വടകരയില്‍ ദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും; വിജയമുറപ്പെന്ന് മുരളീധരന്‍

കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു…

ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വം: ഡി. രാജ

കൊൽക്കത്ത: ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണെന്നും, അവരുടെ സമീപനം മനസ്സിലാകുന്നില്ലെന്നും സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും, ബി.ജെ.പിയെ തുരത്തുകയെന്നതാണ് ഒന്നാമത്തെ…

പശ്ചിമബംഗാൾ: ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

കൊൽക്കത്ത: പശ്ചിമബംഗാളില്‍, ഇടതുപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2014 ല്‍ കോണ്‍ഗ്രസ് ജയിച്ച…

പോളിയോ വിമുക്ത കേരളം

കൊച്ചി: കേരളം പോളിയോ വിമുക്തമായി. 20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പോളിയോ തീര്‍ത്തും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്റേറ്റ്…

ഗ്ലോബൽ സ്പേസ് കോൺഗ്രസ് അബുദാബിയിൽ തുടങ്ങി

അബുദാബി: ബഹിരാകാശ രംഗത്തെ സഹകരണത്തിനായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി. യു.എ.ഇ. സ്‌പേസ് ഏജന്‍സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്‌പേസ് കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും…

തന്റെ പിന്‍ഗാമി ഇന്ത്യയില്‍നിന്നെന്ന ദലൈലാമയുടെ പ്രസ്താവനയെ എതിർത്ത് ചൈന

ചൈന: തന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കുമെന്ന ദലൈലാമയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന രംഗത്ത്. ടിബറ്റുകാരുടെ അടുത്ത ആത്മീയ നേതാവിന് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ്…

ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്

ദുബായ്: ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ, ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും.…

ഛത്തീസ്‌ഗഢ്: പത്തു സിറ്റിങ് ബി.ജെ.പി. എം.പിമാർക്കു സീറ്റില്ല

ഛത്തീസ്‌ഗഢ്: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിങ് എം.പി.മാര്‍ക്കു ബി.ജെ.പി. സീറ്റ് നിഷേധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രി, വൈകി…

ഗോവ: ബി.ജെ.പി. സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും

ഗോവ: ഗോവയില്‍ ഇന്ന് ബി.ജെ.പിക്ക് പരീക്ഷണദിനം. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ…

ദേശീയ ഫിലിംസ് ആർക്കൈവ്സിലെ 31,000 ത്തോളം വരുന്ന ചലച്ചിത്രങ്ങൾ നശിച്ചതായി സി.എ.ജി റിപ്പോർട്ട്

  മുംബൈ: നാഷണൽ ഫിലിംസ് ആർക്കൈവ്സ് ഓഫ് ഇന്ത്യയിലെ (എൻ. എഫ്. എ. ഐ ) 31,000 ത്തോളം ചലച്ചിത്രങ്ങൾ (സിനിമ റീലുകൾ) കാണാതാവുകയോ നശിക്കുകയോ ചെയ്തതായി…