Wed. Dec 18th, 2024

Day: March 15, 2019

സോളാര്‍ ഇടപാട്: യുവതിയെ പീഡിപ്പിച്ചതിനു മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരെ കേസ്

കൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈംഗികപീഡനം നടത്തിയെന്ന, യുവതിയുടെ ആരോപണത്തില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുത്തു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍, കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശ്,…

മുന്‍ എം.എല്‍.എ. റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ തോട്ടയ്ക്കാട് കൊണ്ടോടിക്കല്‍ റോസമ്മ ചാക്കോ (93) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ട് 5-നു കൊണ്ടോടിക്കല്‍ തറവാട്ടില്‍ കൊണ്ടുവരും. സംസ്‌കാരം…

സോണിയാജി സിന്ദാബാദിൽ നിന്നും അമിത്ഷാ ജി സിന്ദാബാദിലേക്കുള്ള ദൂരം

#ദിനസരികള് 697 കജ്രോല്‍ക്കറെ അറിയുമോ? നാരായണ്‍ ശധോബ കജ്രോല്‍ക്കര്‍? ഭൂരിപക്ഷത്തിനും ഈ പേര് അപരിചിതമായിരിക്കും. എന്നാല്‍ അംബേദ്‌കർ എന്ന പേരോ? ഭരണഘടനാ ശില്പി എന്ന വിശേഷണത്തോടെ എത്രയോ…

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് സുപ്രീംകോടതി. ഹർജി ഭാഗികമായി അനുവദിച്ചു. മറ്റു…

ഭാര്യ നൽകിയ പരാതിയിൽ മുഹമ്മദ് ഷമിക്കെതിരെ പോലീസ് കുറ്റപത്രം; താരത്തിന്റെ ലോകകപ്പ് മത്സരം തുലാസിൽ

കൊല്‍ക്കത്ത: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം. ഭാ​ര്യ ന​ൽ​കി​യ സ്ത്രീ​ധ​ന-​ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കൊൽ​ക്ക​ത്ത പോ​ലീ​സാ​ണ് ഷ​മി​ക്കെ​തിരെ അ​ലി​പു​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.…

കുവൈത്തിൽ ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോ

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, 17,18 തീയതികളിൽ റാസിസൻ ബ്ലൂ ഹോട്ടലിൽ നടത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോയിൽ, ഇന്ത്യയിലെ 20ലേറെ ചികിത്സാ…

ഖത്തറിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം

ദോഹ: ഇനി പ്രവാസികൾക്ക് ഖത്തറിലും ഭൂമി വാങ്ങാം. പ്രവാസികൾക്ക് ഖത്തറിൽ ഭൂമി വാങ്ങാവുന്ന മേഖലകൾ വിജ്‌ഞാപനം ചെയ്യുന്ന പട്ടികയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. ഖത്തറിലെ സമ്പന്നരായ പ്രവാസികൾ…

ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ആദ്യപാദത്തിലെ മങ്ങിയ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്ത്, ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ബാഴ്‌സ ഹോംഗ്രൗണ്ടായ നൗകാംപില്‍ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ ഒന്നിനെതിരെ…

അമേരിക്ക ഇന്ത്യയിൽ ആറ് ആണവ നിലയങ്ങൾ സ്ഥാപിക്കും

വാഷിങ്ടണ്‍: 48 അംഗങ്ങളുള്ള ആ​​​ണ​​​വ​​​ദാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ത്തി​​​ൽ (എ​​​ൻ.​​​എ​​​സ്.ജി) പ്ര​​​വേ​​​ശ​​​നം വേ​​​ണ​​​മെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ ശ​​​ക്ത​​​മാ​​​യി പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് യു​​​.എസ്സിന്റെ ഉ​​​റ​​​പ്പ്. ആണവായുധ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ എന്‍.എസ്.ജിയില്‍…

വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി

ന്യൂഡൽഹി: എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. വിവിധ രാജ്യങ്ങളിലായി ഏകദേശം…