Tue. Jan 7th, 2025

Day: March 14, 2019

ശബരിമല ഹര്‍ത്താല്‍: ശശികലയും സെന്‍കുമാറുമടക്കം 13 പേര്‍ക്കെതിരെ കേസെടുക്കുമെന്നു സര്‍ക്കാര്‍

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെ…

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്‌കർ ഭവനില്‍ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും…

ഭക്ഷണവും ചികിത്സയും ലഭിക്കാത്ത വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഭക്ഷണവും ചികിത്സയും ലഭിക്കാതെ വൈദ്യുതിയില്ലാത്ത വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭാസ്‌കരനെ അംഗീകൃത വൃദ്ധസദനത്തില്‍ പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സാമൂഹികനീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍…

ലോകസഭാ തിരഞ്ഞെടുപ്പ്: പാരിതോഷികങ്ങള്‍ കൈമാറുന്നത് ശിക്ഷാര്‍ഹം

കോഴിക്കോട്: വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അറിയിച്ചു.…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ്…

എസ്.എസ്.എല്‍ .സി. ഉത്തരക്കടലാസ്സുകള്‍ റോഡരികില്‍ നിന്നു കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍, കായണ്ണ അങ്ങാടിക്കു സമീപം റോഡരികില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. സ്‌കൂൾ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ തപാല്‍ വഴി അയയ്ക്കാനായി…

അവിശ്വസനീയ തിരിച്ചുവരവോടെ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ടൂറിൻ: ഫുട്ബോൾ കളത്തിൽ ചരിത്രം കുറിച്ച മറ്റൊരു തിരിച്ചുവരവിൽ, അത്‍ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി യുവെന്റസ് എഫ് സി, ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു…

ഓസീസിനെതിരെ ഏകദിന പരമ്പര കൈവിട്ടു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു ആശങ്ക

ന്യൂഡൽഹി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു കടുത്ത ആശങ്കകൾ സമ്മാനിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍…

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചലച്ചിത്രത്തിനു പുറമെ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പരയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പര പ്രഖ്യാപിച്ച് ഓൺലൈൻ ചലച്ചിത്ര വിതരണ സ്ഥാപനമായ ഇറോസ് നൗ. ഏപ്രിൽ മാസം മുതൽ പരമ്പര ലഭ്യമാക്കുവാനാണ്…

മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം

ജിദ്ദ: മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം നടപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളുണ്ട്. കൂടാതെ ടൂറിസം,…