സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്നു തുടക്കം 4,35,142 കുട്ടികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമടക്കം 4,35,142 കുട്ടികൾ ഇന്നു പരീക്ഷ…