Sat. Apr 20th, 2024
കൊച്ചി:

സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കുെ കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കങ്ങള്‍ക്ക് ആധാരം. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി നിരീക്ഷിച്ചു.

പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ജസ്റ്റിസ് പി.ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് ഹര്‍ജിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *