Wed. Jan 22nd, 2025

Day: March 6, 2019

സ്ഥിരതാമസ സർട്ടിഫിക്കറ്റ്: അരുണാചൽ പ്രദേശിൽ പ്രതിഷേധം; മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

ദിമാപുർ: അരുണാചൽ പ്രദേശിൽ, ഉപമുഖ്യമന്ത്രിയുടെ വസതി കത്തിച്ച പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ നടത്തിയ, പോലീസ് വെടിവെപ്പിൽ മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. നിരവധിപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഫെബ്രുവരി 24…

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ നികുതി ഇളവ് യു.എസ് പിന്‍വലിച്ചു

വാഷിംങ്ടണ്‍: ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കു നല്‍കിയിരുന്ന നികുതി രഹിത നയം അമേരിക്ക പിൻവലിച്ചു. ഇതോടെ യു.എസ്. വ്യാപാരപദ്ധതിയായ ജി.എസ്.പിയുടെ കീഴിൽ, അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾക്ക്, ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന…

ഡ്രൈവിങ് ടെസ്റ്റിനു പുതിയ സമയക്രമം

കോഴിക്കോട്: ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍, രാവിലെ 11 മണി മുതല്‍ വൈകീട്ടു മൂന്നു മണി വരെ…

ഉഷ്ണതരംഗം മുന്നറിയിപ്പ് പിന്‍വലിച്ച് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കോഴിക്കോട്ട്, ബുധനും വ്യാഴവും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. കോഴിക്കോട് ചൊവാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട് 35.4 ഡിഗ്രിയാണ്. മറ്റു ജില്ലകളിലും…

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം: സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാങ്കുകള്‍ അംഗീകരിച്ചു

തിരുവനന്തപുരം: ക​ര്‍​ഷ​ക​ര്‍ എ​ടു​ത്തി​ട്ടു​ള്ള കാ​ര്‍​ഷി​ക, കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാനം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ളി​ല്‍…

ബന്ധു നിയമനം: മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ്, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനില്‍…

മണി നാദം നിലച്ചിട്ട് മൂന്നു വര്‍ഷം; പാലസ് റോഡ്‌ ഇനി മുതല്‍ ‘കലാഭവൻ മണി റോഡ്’

ചാലക്കുടി: ന‌ടൻ കലാഭവൻ മണിയുടെ, മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി, നഗരസഭയും, കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കുന്ന അനുസ്മരണ പരിപാടികൾക്കു തുടക്കമായി. മണിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച…

മൂന്നു സമുദായങ്ങള്‍ കൂടി ഒ.ബി.സി.യില്‍

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, ബോയന്‍, നായിഡു, കോടാങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ, ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് അനുസൃതമായി,…

എറിക് ഹോബ്സ്‌ബാം – ലോകത്തെ മാറ്റുന്ന വായനകള്‍ – 2

#ദിനസരികള് 688 പത്തൊമ്പതാം നൂറ്റാണ്ടിലെ മാര്‍ക്സ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിനെ നമ്മുടെ ഇടവഴികളെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയെന്നിരിക്കട്ടെ. ഒരു കാരണവശാലും പരസ്പരം തിരിച്ചറിയില്ലെന്നു മാത്രവുമല്ല, പരിചയപ്പെടുത്തിയാല്‍ പോലും പെട്ടെന്ന്…

സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച; ജെ.ഡി.എസ്സിനു സീറ്റില്ല

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍, കോട്ടയം അടക്കമുള്ള പതിനാറു സീറ്റിലും സി.പി.എം.മത്സരിക്കാനൊരുങ്ങുന്നു. ജെ.ഡി.എസ്. അടക്കമുള്ള ഘടകകക്ഷികള്‍ക്കു സീറ്റു നൽകാന്‍ തീരുമാനമായിട്ടില്ല. കോട്ടയം സീറ്റില്‍ കഴിഞ്ഞ തവണ ജെ.ഡി.എസ് ആയിരുന്നു…