Sat. Jan 11th, 2025

Month: February 2019

യു.ജി.സി നെറ്റിന് മാർച്ച് ഒന്നു മുതല്‍ അപേക്ഷിക്കാം

കോഴിക്കോട്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികൾക്ക് മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ https://ntanet.nic.in എന്ന…

ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം പണിയാനൊരുങ്ങി പൊന്നാനി ഫിഷറീസ് വകുപ്പ്

മലപ്പുറം: ഭവനരഹിതരായ മത്സ്യത്തൊഴിലാളികേള്‍ക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം പണിയാനൊരുങ്ങുകയാണ് മലപ്പുറം, പൊന്നാനി ഫിഷറീസ് വകുപ്പ്. കടലേറ്റഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകള്‍…

പി കെ ഫിറോസ് തനിക്കെതിരെ വ്യാജ രേഖ ചമച്ചു; എം എല്‍ എ ജെയിംസ് മാത്യു

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ജയിംസ് മാത്യു എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി…

ആലപ്പാട്ടെ കരമണല്‍ ഖനനം: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എം.എല്‍.എമാരും കലക്ടറും അടങ്ങുന്നതാണ് സമിതി.…

അച്ചടിക്കടലാസില്‍ ഭക്ഷണം പൊതിയരുതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം

തിരുവനന്തപുരം: അച്ചടിക്കടലാസില്‍ ഭക്ഷണം പൊതിയരുതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം. സുരക്ഷ വിഭാഗം കച്ചവടക്കാര്‍ക്ക് വേണ്ടി പുറപ്പെടുവിച്ച മാര്‍ഗ്ഗനിർദ്ദേശങ്ങളില്‍ ആണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. കച്ചവടക്കാര്‍ ലൈസന്‍സ് ഉളളവരായിരിക്കണം. കടയില്‍…

കുടുംബശ്രീ പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി

കോഴിക്കോട് : കോര്‍പ്പറേഷന്‍ കുടുംബശ്രീയ്ക്കു കീഴിലുള്ള നിര്‍മ്മാണ യൂണിറ്റായ പിങ്ക് ലാഡര്‍ നിര്‍മ്മിച്ച രണ്ടാമത്തെ വീടും കൈമാറി. ബേപ്പൂര്‍ തമ്പി റോഡില്‍ ഇടക്കിട്ട കോവിലകംപറമ്പില്‍ ശോഭനയുടെ വീടാണ്…

ലോകസഭാ ഇലക്ഷന് ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കോഴിക്കോട്: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ നടന്ന ജനമഹാ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് മുല്ലപ്പള്ളി…

കേന്ദ്ര ഫണ്ട് എത്തി; മുതലമട മാംഗോ പാക്കേജിനു തുടക്കം

പാലക്കാട്: മുതലമടയിലെ മാങ്ങ കർഷകരുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച മുതലമട മാംഗോ പാക്കേജിനു തുടക്കം. 7 കോടിയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ചു സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന…

പ്രോ വോളി ലീഗ് : കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് രണ്ടാം ജയം

പ്രോ വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആവേശകരമായ വിജയം. 10-15, 15-11, 11-15, 15-12, 15-12.എന്നീ സ്കോറിനായിരുന്നു അഞ്ചു സീറ്റു നീണ്ട പോരാട്ടത്തിൽ…

സന്തോഷ് ട്രോഫി: കേരളത്തിന്റെ പ്രതീക്ഷകൾ മങ്ങുന്നു

സന്തോഷ് ട്രോഫി ഫുട്ബോളിലെ ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തിലും കേരളത്തിന് ജയിക്കാനായില്ല. പുതുച്ചേരിക്കെതിരെയും കേരളം ഗോൾ രഹിത സമനില വഴങ്ങിയപ്പോൾ പുറത്താകലിന്റെ വക്കിലാണ് നിലവിലെ ചാമ്പ്യന്മാർ.…