Sun. Jan 19th, 2025

Day: February 26, 2019

മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് പ്ലാച്ചിമട കോള വിരുദ്ധസമിതി ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തി

ചിറ്റൂർ, പാലക്കാട്: സമരം നടത്തുന്ന ജനങ്ങളോട് സര്‍ക്കാര്‍ നടത്തുന്നത് വാഗ്ദാന ലംഘനമാണെന്ന് പ്ലാച്ചിമട സമരസമിതി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാന ലംഘനത്തിനെതിരെയും, കൊക്കൊകോളയെ…

സൂര്യതാപം; വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തിൽ പുനഃക്രമീകരണം

വയനാട്: സൂര്യതാപ സാധ്യതയെ മുൻ നിർത്തി, വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് രാവിലെ 7 മുതൽ ഉച്ചക്ക് 1.30 വരെയാണ്…

കോടിയേരിയ്ക്ക് അധികാരത്തിന്റെ അഹന്ത: ഒ. രാജഗോപാല്‍

കോഴിക്കോട്: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും അവഹേളിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി അധികാരത്തിന്റെ അഹന്ത കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.…

സ്‌കൂളുകളിലെ പാര്‍ശ്വവത്കരണം ഇല്ലാതാവണമെന്ന് വികസന സെമിനാര്‍

കോഴിക്കോട്: സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍…

അവധിക്കാല സ്പെഷൽ ട്രെയിനുകൾ

കൊച്ചി: തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും അവധിക്കാല സ്പെഷൽ ട്രെയിനുകൾ. തിരുച്ചിറപ്പളളിയിൽ നിന്നു ചെന്നൈ എഗ്മൂർ വഴി എറണാകുളത്തേക്കു അവധിക്കാല സ്പെഷൽ (06026) ട്രെയിനുണ്ടാകും. ഏപ്രിൽ 6 മുതൽ മേയ്…

സാമൂഹിക സുരക്ഷാ പെൻഷൻ നിബന്ധനകളിൽ ഇളവ്; ഇനി തറ വിസ്തീർണ്ണം പ്രശ്നമല്ല

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ നിബന്ധനകളിൽ സംസ്ഥാന സർക്കാർ ഇളവു വരുത്തി. തറ വിസ്തീർണ്ണം കൂടിയ വീടുള്ളവർ പെൻഷൻ യോഗ്യരല്ലെന്ന അർഹതാ മാനദണ്ഡത്തിലാണ് ഇളവു വരുത്തിയത്. 1200…

സമൂഹത്തിലെ അനീതികൾക്കെതിരെ തെരുവോരത്ത് ചിത്രപ്രദർശനം നടത്തി കലാകാരൻ

തിരുവനന്തപുരം: കലയുടെ മേഖലയിലും, പൊതുവിൽ സമൂഹത്തിലും, വർദ്ധിച്ചുവരുന്ന സവർണ്ണ മേധാവിത്തത്തിനും, മറ്റു അനീതികൾക്കും എതിരെ പ്രതിഷേധ സൂചകമായി നടത്തുന്ന ചിത്രപ്രദർശനത്തിന് ഇന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ തുടക്കമാവും.…

ചീങ്കണ്ണിപ്പാറയിലെ  തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

ചീങ്കണ്ണിപ്പാറ: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. എട്ട്​ ഏക്കറിലായി നിർമ്മിച്ച തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്നാണ് സമിതി…

ആര്‍ത്തവ സമരാനന്തര കേരളം – ചില മുന്നറിയിപ്പുകള്‍

#ദിനസരികള് 680 തലയില്‍ തേങ്ങയെറിഞ്ഞും, ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ഹര്‍ത്താലുകള്‍ നടത്തിയും, മാദ്ധ്യമപ്രവര്‍ത്തകരേയും, പൊതുജനങ്ങളേയും ഉടുമുണ്ടു പൊക്കിക്കാണിച്ചും, സുപ്രിംകോടതിയുടെ ശബരിമല യുവതിപ്രവേശനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച്, വിശ്വാസസംരക്ഷണത്തിനിറങ്ങിയ ഒരു…

കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കിരീടം പാലക്കാട് ഗവ വിക്ടോറിയ കോളേജിനും ബി സോണ്‍ കിരീടം കോഴിക്കോട് ദേവഗിരിക്കും

കോഴിക്കോട്/ പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ- സോണ്‍ ബി- സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. എ-സോണില്‍ പാലക്കാട് വിക്ടോറിയ ഗവ.കോളേജും, ബി-സോണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും,…