Sun. Jan 19th, 2025

Day: February 25, 2019

കാസർകോട് പെരിയ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എൻ1

കാസർകോട്: പെരിയ ജവഹർ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 67 വിദ്യാർത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്കൂളിലെ നാലു പെൺകുട്ടികൾ, ഒരു ആൺകുട്ടി,…

കൊച്ചിയിലെ വിഷപ്പുക: അപകടസാധ്യത ഒഴിവായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ വിഷപ്പുകയില്‍ അപകടസാധ്യത ഒഴിവായെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വിദഗ്ദ്ധർ. ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം…

ബന്ധുനിയമന വിവാദം: ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തോടെ വിവാദത്തിലായ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. മന്ത്രി, ബന്ധുവിനായി…

ജൈവമാലിന്യ സംസ്‌കരണത്തിന് ചിലവു കുറഞ്ഞ മാര്‍ഗങ്ങളുമായി ശുചിത്വ മിഷന്‍

കോഴിക്കോട്: സ്ഥലപരിമിതിയുള്ളവര്‍ക്ക്, ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവു കുറഞ്ഞ രീതിയിലൂടെ സംസ്കരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന…

അവസാന പന്തിൽ ഓസീസിന് വിജയം

വിശാഖപട്ടണം: ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വൻറി-20 മത്സരത്തിൽ, ഇന്ത്യയ്ക്കു തോൽവി. വിശാഖപട്ടണത്തെ വൈ എസ് ആർ സ്റ്റേഡിയത്തിൽ, അവസാനപന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ,…

റീമ ബിന്‍ത് ബന്തര്‍ അല്‍ സൗദ് അമേരിക്കയിലെ ആദ്യത്തെ വനിതാ സൗദി അംബാസിഡർ

സൗദി അറേബ്യ: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ അമേരിക്കയിൽ അംബാസഡറായി നിയമിച്ചു. റീമ ബിന്‍ത് ബന്തര്‍ അല്‍ സൗദിനെ, ആദ്യ വനിതാ അംബാസഡറായി നിയോഗിച്ചുകൊണ്ടുള്ള…

ബംഗ്ലാദേശ് വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി

ദുബായ്: ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക- ദുബായ് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ധാക്കയില്‍നിന്ന്,…

കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാർക്ക് രക്ഷകരായി ദുബായ് പൊലീസ്

ദുബായ്: ദുബായിൽ കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് രക്ഷകരായി ദുബായ് പൊലീസ്. ഖദീജ – 7 എന്ന കപ്പലാണ് സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍…

പോർവിമാനമായ “തേജസിൽ” സഹപൈലറ്റായി ബാറ്റ്മിന്റൺ താരം പി.വി. സിന്ധു

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു പോർവിമാനമായ തേജസിൽ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാറ്റ്മിന്റൺ താരം പി.വി. സിന്ധു സ്വന്തമാക്കി. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ…