Sun. Jan 19th, 2025

Day: February 18, 2019

എന്‍.എസ്.എസ്. കമ്മ്യൂണിസ്റ്റിന്റെ ശത്രുക്കളല്ല: കോടിയേരി

തിരുവനന്തപുരം : എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം…

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല. പ്ലസ്…

സ്‌കൂളുകളില്‍ ഇനി മുതല്‍ പരീക്ഷാക്കാലത്തും ഉച്ചഭക്ഷണം

കോഴിക്കോട്: സ്‌കൂളുകളില്‍ പരീക്ഷ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ സ്‌കൂളുകളില്‍…

തിരിച്ചടവു മുടങ്ങിയ വായ്പകളില്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസ് അയയ്ക്കുന്നതു താത്ക്കാലികമായി നിര്‍ത്തും

തൃശൂര്‍: തിരിച്ചടവു മുടങ്ങിയ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസ് അയയ്ക്കുന്നതു താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇതിനായി എല്ലാ ജില്ലകളിലും ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു…

സഹപാഠികളുടെ സങ്കടം വിദ്യാര്‍ത്ഥികള്‍ നെഞ്ചേറ്റിയപ്പോള്‍ ഒരു വര്‍ഷം കൊണ്ടു നിര്‍മ്മിച്ചു നല്‍കിയത് അഞ്ചു വീടുകള്‍

  പാലക്കാട്: അന്തിയുറങ്ങാൻ വീടില്ലാത്ത സഹപാഠികളുടെ സങ്കടം വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റുവാങ്ങിയപ്പോൾ പാലക്കാട്‌ ചിറ്റിലഞ്ചേരിയില്‍ ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നത് 5 പുതിയ വീടുകൾ. എം.എൻ.കെ.എം ഹയർ സെക്കൻഡറി…

ഓഷോ – തിരിച്ചു വരവിന്റെ കാഹളങ്ങള്‍

#ദിനസരികള് 672 താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേള്‍ക്കുക- “എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക…

തൊഴിലുറപ്പ് പദ്ധതി: അധിക തൊഴില്‍ ദിനങ്ങള്‍ ആറു ജില്ലകള്‍ക്ക് കൂടെ

തിരുവനന്തപുരം: പ്രളായനന്തര കേരളത്തിന്റെ പുനർനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക ദിന തൊഴില്‍ ദിന പദ്ധതിയില്‍ ആറു ജില്ലകള്‍ക്ക് കൂടി കേന്ദ്രം അനുമതി നല്‍കി. എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതി…

നാഷണല്‍ യൂത്ത് വളണ്ടിയര്‍; അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴില്‍ കണ്ണൂര്‍ ജില്ലാ നെഹ്റു യുവകേന്ദ്രകളിലേക്ക് നാഷനല്‍ യൂത്ത് വളന്റിയര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം…

ദേശീയ സീനിയർ സ്കൂൾ മീറ്റ്: ആൺകുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യന്മാർ

നഡിയാദ്: ഗുജറാത്തിലെ നഡിയാദിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാമതായി കേരളം ഓവറോൾ ചാമ്പ്യന്മാരായി. കഴിഞ്ഞയാഴ്ച പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.…

ലോകത്തെ ഏറ്റവും ഉയരമുള്ള ലോഞ്ച് ബുർജ് ഖലീഫയിൽ

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള ആകര്‍ഷകമായ മനുഷ്യനിര്‍മ്മിത കെട്ടിടം ബുര്‍ജ് ഖലീഫയുടെ 152, 153, 154 നിലകളിൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറി, ദ് ലോഞ്ച് സന്ദർശകരെ…