Sun. Jan 19th, 2025

Day: February 11, 2019

അബുദാബി കോടതികളിൽ മൂന്നാം ഭാഷയായി ഹിന്ദി

അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. യു.എ.ഇ മൊത്തത്തിലുള്ള ജനസംഖ്യ എടുത്താല്‍ 50 ലക്ഷം പേരില്‍ ഏതാണ്ട്…

ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: വാരാദ്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് മോശം തുടക്കം. സെന്‍സെക്‌സ് സൂചിക 139 പോയിൻ്റ് നഷ്ടത്തില്‍ 36407ലെത്തിയപ്പോൾ നിഫ്റ്റി 54 പോയിൻ്റ് താഴ്ന്ന് 10889 ലുമെത്തി. ബി…

മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഹമ്മദ് ഹനീഫ് സയ്‌ദിനു നാഗ്‌പൂര്‍ ജയിലില്‍ മരണം

നാഗ്‌പൂർ: 2003 മുംബൈ ഇരട്ടസ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയ്‌ദിനു നാഗ്‌പൂര്‍ ജയിലില്‍ അന്ത്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയ്ക്ക് നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.…

കണ്ണൂര്‍ സര്‍വകലാശാല: പരീക്ഷാഫലം

കണ്ണൂർ: പാര്‍ട്ട് രണ്ടാം സെമസ്റ്റര്‍ എം എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി (റെഗുലര്‍ 2017 അഡ്മിഷന്‍) മേയ് 2018 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ…

ശ്രീനാരായണ ഗുരുവും കപടസന്ന്യാസിമാരും

#ദിനസരികള് 665 ശ്രീനാരായണ ഗുരു, സത്യമെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ന്യാസ വേഷധാരിയെ കപടയതി എന്നാണ് ആത്മോപദേശ ശതകത്തില്‍ വിശേഷിപ്പിക്കുന്നത്. പ്രസ്തുത കൃതിയിലെ പതിനാലാമത്തെ ശ്ലോകം പറയുന്നതു കേള്‍ക്കുക.…

ചെൽസിയെ അര ഡസൻ ഗോളിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. സ്റ്റാർ സ്‌ട്രൈക്കർ സെർജിയോ അഗ്വിറോ നേടിയ ഹാട്രിക്ക് മികവിൽ…

തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയിയെ പ്രതി ചേര്‍ത്ത് പോലീസ്

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍ രാഷ്ട്രീയ അജണ്ട ഉള്ളതായി സൂചന. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിനു പിന്നാലെ തൃണമൂല്‍ വിട്ട്…

മോദിക്കെതിരെ ‘നോ എന്‍ട്രി’ വിളിച്ച് ആന്ധ്രയിലെ ജനങ്ങളും

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി ആന്ധ്രാപ്രദേശിലെ ജനങ്ങളും. ഗുണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്‍റെ ഭാഗമായാണ് ഹൈവേകളില്‍ മോദിക്കെതിരെയുള്ള പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോദിക്ക് ഇവിടേക്ക്…

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണിലും

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണിലും. നാടന്‍ ഉത്പന്നങ്ങള്‍ക്ക് ലോകോത്തര വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്. കുടുംബശ്രീ ബസാര്‍ (www.kudumbashreebazaar.com) എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍…

കേരളത്തിലെ സര്‍വകലാശാലകളുടെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈനില്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനാകും. വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. എലിജിബിലിറ്റി, ഈക്വലന്‍സി, മൈഗ്രേഷന്‍, പ്രൊവിഷനല്‍…