Thu. Dec 19th, 2024

Day: February 8, 2019

സന്തോഷ് ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്

നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനോടു തോറ്റ് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. കഴിഞ്ഞ തവണ ബംഗാളില്‍ നിന്നു കിരീടവും ഉയര്‍ത്തി വന്ന കേരളം ഇത്തവണ ഫൈനല്‍…

തൃശ്ശൂർ: നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ക്കു വിലക്കുമായി കലക്ടര്‍ അനുപമ

തൃശൂര്‍: ആഘോഷങ്ങള്‍ക്ക് ഇനി വെടിക്കെട്ടുകള്‍ വേണ്ടെന്ന മുന്നറിയിപ്പുമായി കലക്ടര്‍ ടി വി അനുപമ. തൃശ്ശൂരില്‍ ഫാന്‍സി വെടിക്കെട്ടുകള്‍ക്കും അനുമതിയില്ല. എക്സ്പ്ലോസീവ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കു മാത്രമേ…

സാമ്പത്തികത്തട്ടിപ്പുകേസ്: റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ദല്‍ഹിയിലെ ജാംനഗറിലുള്ള ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം…

മാറാട് കലാപം: സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിയുമായി സി ബി ഐ കോടതിയില്‍

കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും…

തിരിച്ചടിച്ച് ഇന്ത്യ

ആദ്യമത്സരത്തിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കു കാണിച്ച…

രണ്ടാമൂഴം വിവാദം: കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാക്കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ…

സിനിമാനിര്‍മ്മാണത്തിനിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാനിര്‍മ്മാണ മേഖലയിലേക്കിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്കായി തുക നീക്കി…

യു.ജി.സി നെറ്റിന് മാർച്ച് ഒന്നു മുതല്‍ അപേക്ഷിക്കാം

കോഴിക്കോട്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികൾക്ക് മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ https://ntanet.nic.in എന്ന…

ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം പണിയാനൊരുങ്ങി പൊന്നാനി ഫിഷറീസ് വകുപ്പ്

മലപ്പുറം: ഭവനരഹിതരായ മത്സ്യത്തൊഴിലാളികേള്‍ക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം പണിയാനൊരുങ്ങുകയാണ് മലപ്പുറം, പൊന്നാനി ഫിഷറീസ് വകുപ്പ്. കടലേറ്റഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകള്‍…

പി കെ ഫിറോസ് തനിക്കെതിരെ വ്യാജ രേഖ ചമച്ചു; എം എല്‍ എ ജെയിംസ് മാത്യു

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ജയിംസ് മാത്യു എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി…