Mon. Dec 23rd, 2024
ക​​ല്‍പ​​റ്റ:

വ​​യ​​നാ​​ടിൻറെ ടൂ​​റി​​സം മേ​​ഖ​​ല നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ള്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ അ​​ക്ക​​മി​​ട്ട് നി​​ര​​ത്തി അ​​ഡ്വ ടി ​സി​​ദ്ദീ​​ഖ് എം എ​​ല്‍ എ. ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി ന​​ട​​പ്പാ​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ള​​ട​​ക്കം എം എ​​ല്‍ എ സ​​ഭ​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. ജി​​ല്ല​​യു​​ടെ ഏ​​റി​​യ​പ​​ങ്കും വ​​ന​​ഭൂ​​മി​​യും തോ​​ട്ട​​ഭൂ​​മി​​യും റ​​വ​​ന്യൂ​​ഭൂ​​മി​​യു​​മാ​​ണ്.

കാ​​ര്‍ഷി​​ക, ടൂ​​റി​​സം മേ​​ഖ​​ല​​ക​​ളാ​​ണ് ജി​​ല്ല​​യു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന മാ​​ർ​​ഗം. ടൂ​​റി​​സം മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ധാ​​ന പാ​​ത​​യാ​​ണ് മേ​​പ്പാ​​ടി-​​ചൂ​​ര​​ല്‍മ​​ല-​​അ​​രു​​ണ​​പ്പു​​ഴ റോ​​ഡ്. റോ​​ഡ് പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കു​​ന്ന​​തി​​ന്​ ഹാ​​രി​​സ​​ണ്‍സ്​ മ​​ല​​യാ​​ളം ഉ​​ള്‍പ്പെ​​ടെ​ തോ​​ട്ടം ഉ​​ട​​മ​​ക​​ളി​​ല്‍നി​​ന്നും ഭൂ​​മി വി​​ട്ടു​​കി​​ട്ടേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​നാ​​യി മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക യോ​​ഗം വി​​ളി​​ക്ക​​ണ​​മെ​​ന്ന്​ എം എ​​ൽ ​​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വ​​ന​​ഭൂ​​മി​​യും വി​​ട്ടു​​കി​​ട്ടേ​​ണ്ട​​തു​​ണ്ട്. ഇ​​വ പ​​രി​​ഹ​​രി​​ച്ച്, കി​​ഫ്ബി നി​​ർ​​ത്തി​​വെ​​ച്ച റോ​​ഡിൻറെ പ്ര​​വൃ​​ത്തി പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.1994ല്‍ ​​വി​​ഭാ​​വ​​നം​ചെ​​യ്ത പ​​ടി​​ഞ്ഞാ​​റ​​ത്ത​​റ-​​പൂ​​ഴി​​ത്തോ​​ട് റോ​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റി​​സ​​ര്‍വ് വ​​ന​​ഭൂ​​മി ക​​ട​​ന്നു​​പോ​​കു​​ന്ന മേ​​ഖ​​ല​​യു​​ണ്ട്.

52 ഏ​​ക്ക​​ര്‍ വി​​ട്ടു​​കി​​ട്ടു​​ന്ന​​തി​​നാ​​യി 104 ഏ​​ക്ക​​ര്‍ ര​​ണ്ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി പ​​ക​​രം ന​​ല്‍കി​​യി​​ട്ടും കേ​​ന്ദ്ര വ​​നം​​പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യം ഭൂ​​മി വി​​ട്ടു​​ന​​ൽ​​കി​​യി​​ട്ടി​​ല്ല. ഇ​​തി​​നു​ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​വ​​ണം. വ​​യ​​നാ​​ട് ചു​​ര​​ത്തി​​ല്‍ ഗ​​താ​​ഗ​​ത​​ത​​ട​​സ്സം പ​​തി​​വാ​​ണ്.

റെ​​യി​​ല്‍, എ​​യ​​ര്‍ സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത ജി​​ല്ല​​യാ​​യ വ​​യ​​നാ​​ടി​​ന്​ ചു​​രം ബ​​ദ​​ല്‍റോ​​ഡ് എ​​ന്ന ആ​​വ​​ശ്യ​​ത്തി​​ന്​ വ​​ര്‍ഷ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്. ഇ​​തി​​നും പ​​രി​​ഹാ​​ര​​മു​​ണ്ടാ​​വ​​ണം. വ​​യ​​നാ​​ട്-​​ന​​ഞ്ച​​ന്‍കോ​ട്​-​​നി​​ല​​മ്പൂ​​ര്‍ പാ​​ത യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കി ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ അ​​തി​​പ്ര​​ധാ​​ന​​മാ​​യ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മെ​​ന്ന നി​​ല​​യി​​ല്‍ ക​​ല്‍പ​​റ്റ മ​​ണ്ഡ​​ല​​ത്തി​​ലൂ​​ടെ പാ​​ത ക​​ട​​ന്നു​​പോ​​കാ​​നു​​ള്ള ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണം.

ഏ​​ഷ്യ​​യി​​ലെ ആ​​ദ്യ​​ത്തെ മി​​ക​​ച്ച 10 ടൂ​​റി​​സ്​​​റ്റ്​ കേ​​ന്ദ്ര​​ങ്ങ​​ളി​​ലൊ​​ന്ന് മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​യി​​ലാ​​ണ്. കൊ​​വി​​ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നി​​ര​​വ​​ധി പ്ര​​ശ്‌​​ന​​ങ്ങ​​ളാ​​ണ് ടൂ​​റി​​സം മേ​​ഖ​​ല നേ​​രി​​ടു​​ന്ന​​ത്. അ​​തി​​നെ​​യെ​​ല്ലാം അ​​തി​​ജീ​​വി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്ക​​ണം. വ​​നം​​വ​​കു​​പ്പ്, ഡി ​​ടി പി സി, കെ എ​​സ്ഇ ബി, ജ​​ല​​സേ​​ച​​ന, പു​​രാ​​വ​​സ്തു, കൃ​​ഷി, പ​​ട്ടി​​ക​​വ​​ര്‍ഗ വ​​കു​​പ്പു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ കൈ​​യി​​ലാ​​ണ് ജി​​ല്ല​​യി​​ലെ പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും സ്ഥ​​ല​​ങ്ങ​​ളു​​മു​​ള്ള​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വ്യ​​ക്ത​​മാ​​യ ഏ​​കോ​​പ​​നം ഉ​​ണ്ടാ​​വ​​ണം. ഊ​​ട്ടി ഫ്ല​​വ​​ർ ഷോ, ​​ദു​​ബൈ ഫെ​​സ്​​​റ്റ്​ പോ​​ലെ 20 ദി​​വ​​സ​​മെ​​ങ്കി​​ലും നീ​​ളു​​ന്ന വ​​യ​​നാ​​ട് ഫെ​​സ്​​​റ്റ്​ വ​​ര്‍ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.