Mon. Dec 23rd, 2024

തൃ​ശൂ​ർ:

സാമൂഹിക മാ​ധ്യ​മം വ​ഴി മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത പ​രാ​തി​യി​ല്‍ 49 കാ​ര​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ന​ത്ത​ടം സ്വ​ദേ​ശി സു​ന്ദ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. സിപിഎം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സിഎം ബ​ബീ​ഷി​ന്റെ പ​രാ​തി​യി​ലാ​ണ് കൊ​ട​ക​ര എ​സ്എ​ച്ച്ഒ ജ​യേ​ഷ് ബാ​ല​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

By Rathi N