24 C
Kochi
Sunday, August 1, 2021
Home Tags Thiruvananthapuram

Tag: Thiruvananthapuram

‘സമുദ്ര’ബസുകൾ അടുത്ത മാസമാദ്യം

തിരുവനന്തപുരം:മീൻവിൽപന നടത്തുന്ന സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്നു പുറത്തിറക്കുന്ന ബസുകൾ അടുത്ത മാസമാദ്യം ഓടിത്തുടങ്ങും. ‘സമുദ്ര’ എന്നു പേരിട്ട മൂന്നു ബസുകളുടെ രൂപകൽപന പൂർത്തിയായി. മീൻവിൽപനക്കാരായ സ്ത്രീകളുടെ ചിത്രമാണു ബസിൽ പതിപ്പിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ കടലും വള്ളവുമെല്ലാമുണ്ട് ബസിന്റെ റൂട്ടും സമയക്രമവും ഉടൻ തീരുമാനിക്കും.വിഴിഞ്ഞം, പൂന്തുറ,...

മണ്ണ്​ കച്ചവടം വിവാദത്തിൽ

വെള്ളറട:നിര്‍മാണ പ്രവർത്തനങ്ങള്‍ തുടരുന്ന വെള്ളറട ഗ്രാമപഞ്ചായത്ത്​ സ്​റ്റേഡിയത്തില്‍നിന്ന്​ മണ്ണ്​ മോഷ്​ടിച്ച്​ കടത്തിയ സംഭവത്തിൽ വിവാദം മുറുകുന്നു. മണ്ണ്​ കടത്താനുപയോഗിച്ചതെന്ന്​ അറിയിച്ച്​ ഒരു എക്​സ്​കവേറ്റർ പൊലീസ്​ സറ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ സ്​റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുള്ള ഈ എക്​സ്​കവേറ്റർ മണ്ണ്​ കടത്താൻ ഉപയോഗിച്ചതല്ലെന്നാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്​.മണ്ണിടിക്കാന്‍ ഉപയോഗിച്ചിരുന്നവയില്‍ ഈ യന്ത്രം...

ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ

വെഞ്ഞാറമൂട്:നല്ല ഉശിരുള്ള തൊഴിലാളിയാണ്‌ ചന്ദ്രികാമ്മ. എഴുപതുകളിൽ മലഞ്ചരക്കുകൾ തലച്ചുമടായി ചന്തയിലെത്തിച്ച്‌ തുടങ്ങിയ തൊഴിലാളി ജീവിതം. പ്രായം അറുപത്തിയൊന്ന്‌ ആയിട്ടും അധ്വാനത്തിന്‌‌ കുറവില്ല.തുടക്കത്തിൽ പല കോണിൽനിന്നുണ്ടായ മോശം അഭിപ്രായങ്ങളെയും പരിഹാസങ്ങളെയും തള്ളിക്കളഞ്ഞ് 38 വർഷം‌ ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ. മാണിക്കൽ പഞ്ചായത്തിലെ മൂളയം എന്ന...

ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം; മന്ത്രിയുടെ ഇടപെടലിൽ മാറ്റി

കല്ലമ്പലം:പോങ്ങനാട് കിളിമാനൂർ റോഡിൽ വർഷങ്ങളായി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഉടൻ മാറ്റി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ വണ്ടിത്തടം വാട്സ് ആപ് കൂട്ടായ്മയിലെ ഇൻഷാദ് അവതരിപ്പിച്ച പരാതിയിലാണ് ഉടൻ നടപടി. 2016ൽ കല്ലമ്പലം കിളിമാനൂർ റോഡിന്റെ...

രോഗികൾ കൂടുതലും തിരുവനന്തപുരത്ത്; ജില്ലയിൽ 1,401 പേർക്കു കൂടി കൊവിഡ്

തിരുവനന്തപുരം:ജില്ലയിൽ ഇന്ന് 1,401 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,734 പേർ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,737 പേർ ചികിത്സയിലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,313 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്.
കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ : കാലാവസ്ഥാ വിദഗ്ധർ

കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ : കാലാവസ്ഥാ വിദഗ്ധർ; ജില്ല വാർത്തകൾ

1  കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ തുടങ്ങുമെന്ന് കാലാവസ്ഥാ വിദഗ്ധർ2 തിരുവനന്തപുരം എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ തീപ്പിടിത്തം, കാന്റീന്‍ പൂര്‍ണമായും കത്തിനശിച്ചു3 ലോക്കഡൗണിൽ റാന്നിയിൽ വൻ ഗതാഗത കുരുക്ക്4 കൊല്ലം ജില്ലയിൽ ഇന്നലത്തെ മഴയിൽ 20 ലക്ഷം രൂപയുടെ നഷ്ടം5 കോട്ടയം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്6 തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ വൻ...
ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ

ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ

 ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും  കേരളപുരത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഒരുമാസത്തിനുള്ളിൽ ഓക്‌സിജൻ പ്ലാന്റ്  കാനറാ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയെ റിമാൻഡ് ചെയ്തു  ഹൈറേഞ്ചിൽ കോവിഡ് ചികിത്സാ സൗകര്യമില്ലാതെ 6 പഞ്ചായത്തുകൾകോവിഡ് കണക്കുകൾ തിരുവനന്തപുരം: 3355 കൊല്ലം: 3323 കോട്ടയം: 1855 പത്തനംതിട്ട: 1149 ഇടുക്കി: 830 കോവിഡ് സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 138 കിടക്കകൾ: 36.4% ഐസിയു: 6.2% വെൻറ്റിലെറ്റർ:...
തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്: ജില്ല വാർത്തകൾ

 തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യ ദിവസം കടുത്ത നിയന്ത്രണങ്ങൾ  പുനലൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാൻ ശ്രമം  മീനന്തറയാർ– കൊടൂരാർ കരകളിൽ വെള്ളകെട്ട്, പടിഞ്ഞാറൻ മേഖല ദുരിതത്തിൽ  കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗവും ഓക്സിജന്‍ സംഭരണ സംവിധാനവും ഉടൻ സജ്ജമാക്കും  നെടുങ്കണ്ടത് കുളത്തിൽ വിഷം...

ട്രിപ്പിൾ ലോക്ഡൗൺ; ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം:ട്രിപ്പിൾ ലോക്ഡൗൺ ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും ജില്ലാ കളക്ടർ പറ‍ഞ്ഞു.ജില്ലയിൽ ഇപ്പോഴും കൊവിഡ്‌ വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗൺ കൊണ്ട്...
കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തിൽ 14 മുതൽ ശക്തമായ മഴ ടെ​സ്​​റ്റി​നും വാ​ക്സി​നേ​ഷ​നും എ​ത്താ​ൻ ഒ​രേ ക​വാ​ടം, ച​വ​റ സാ​മൂ​ഹികാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​​നാ​​സ്ഥ പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ 4750 ലിറ്റര്‍ കോടയും 25...