Wed. Jan 22nd, 2025
Covid spread extreme; Night lockdown again in Oman

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ

2 ‘ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും’, പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍

3 ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ

4 കുവൈത്തിൽ പുതിയ നിബന്ധന; ഇഖാമ പുതുക്കാൻ വാക്സീൻ നിർബന്ധം

5 യുഎഇ വേനലവധി: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

6 ഷാർജയിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ

7 ആരോഗ്യപ്രവർത്തകർക്ക് കടിഞ്ഞാൺ; സമൂഹമാധ്യമ ഉപയോഗത്തിന് ഖത്തറിൽ കർശന നിയന്ത്രണം

8 ഖത്തർ പൊടിക്കാറ്റ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

9 ഖത്തറിൽ ഓട്ടോമൊബൈൽ വർക് ഷോപ്പുകളിൽ പരിശോധന തുടങ്ങി

10 സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; ഏഴ് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

https://youtu.be/tWUFG_kYLgE