സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നു, മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക്: പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ആഴ്ചകള്‍ക്ക് ശേഷം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

0
36
Reading Time: < 1 minute

1 ലോക്ഡൗണ്‍ അവസാനിച്ചു, ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് തിരിച്ച് നിയന്ത്രണങ്ങൾ
2 പെരിന്തൽമണ്ണയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു
3 കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
4 ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു
5 മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തി
6 ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് യുവതി മരിച്ചു
7 സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നു, മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക്
8 കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി
9 കെപിസിസി ആസ്ഥാനത്തെ ആൾകൂട്ടം, വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
10 മൂന്ന് സഞ്ചാരികളെ ബഹിരാകാശനിലയത്തിലേക്ക് അയച്ച് ചൈന

11 സിബിഎസ്ഇ 12ാം ക്ലാസ് ഫലം ജൂലൈ 31നകം
12 ഇടപ്പള്ളി തോട്: 5 ഏക്കറോളം ഭൂമിയിൽ ഒരിഞ്ചു പോലും നഗരസഭയുടെ കൈവശമില്ല
13 തെരുവുകളിൽ കഴിയുന്നവർക്ക് വാക്സീൻ നൽകി നഗരസഭ
14 ചാലക്കുടിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു
15 വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: ശിവശങ്കര്‍ ബാബ അറസ്റ്റിൽ
16 ഡൽഹി എയിംസിൽ അഗ്നിബാധ, ആളപായം ഇല്ല
17 ഗാസയിൽ വീണ്ടും വ്യോമാക്രമണം, പാലസ്റ്റീൻ യുവതി കൊല്ലപ്പെട്ടു
18 ‘ബ്ലൂ ഇക്കോണമി’ പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭ അനുമതി നൽകി
19 പൾസ് ഓക്സിമീറ്റർ ബാങ്കുമായി മൂന്നാം തരംഗത്തെ നേരിടാന്‍ മുന്നൊരുക്കം
20 കൊവിഡ് രണ്ടാം തരംഗം: രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയെന്ന് റിസര്‍വ് ബാങ്ക്

Advertisement