27 C
Kochi
Sunday, July 25, 2021
Home Tags Malappuram

Tag: malappuram

69 തദ്ദേശസ്ഥാപനങ്ങള്‍ അതിതീവ്ര പട്ടികയിൽ

മലപ്പുറം:രോഗ സ്ഥിരീകരണ നിരക്ക്‌ ശരാശരി അനുസരിച്ച്‌ ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള ഡി വിഭാഗം പ്രദേശങ്ങളുടെ പട്ടികയിൽ. ഏഴുദിവസത്തെ ടിപിആർ ശരാശരി 69 തദ്ദേശ സ്ഥാപനങ്ങളിലും 15 ശതമാനത്തിന്‌ മുകളിലാണ്‌. ഇവിടം കണ്ടെയ്‌ൻമെന്റ്‌ സോണാകും.കൂടുതല്‍ ഇളവുകളുള്ള എ വിഭാഗത്തിൽ (ടിപിആർ ശരാശരി അഞ്ചിൽ താഴെ)...

വെളിയങ്കോട് ചീർപ്പ് പാലം തകർന്നിട്ട് മാസങ്ങൾ

വെ​ളി​യ​ങ്കോ​ട്:വെ​ളി​യ​ങ്കോ​ട് താ​വ​ള​ക്കു​ളം, പൂ​ക്കൈ​ത​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​യ വെ​ളി​യ​ങ്കോ​ട് ചീ​ർ​പ്പ് പാ​ലം ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യാ​യി​ല്ല.തെ​ങ്ങി​ൻ ത​ടി​ക​ളും ക​വു​ങ്ങി​ൻ​ത​ടി​ക​ളും മ​ര​പ്പ​ല​ക​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ലം പു​ന​ർ​നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന​കം​ത​ന്നെ ത​ടി​ക​ൾ ദ്ര​വി​ച്ച് ത​ക​രു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന മ​ര​പ്പാ​ല​ത്തി​ൽ​നി​ന്ന്...

ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം നി​ർ​ത്തി​യ​ത് കൊ​വി​ഡ് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി –കോ​ൺ​ഗ്ര​സ്

പൂ​ക്കോ​ട്ടും​പാ​ടം:അ​മ​ര​മ്പ​ല​ത്തെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം വർദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മ​ര​മ്പ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി രം​ഗ​ത്ത്.വീ​ടു​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ത്ത​താ​ണ് അ​മ​ര​മ്പ​ല​ത്ത് കൊ​വി​ഡ് വ്യാ​പ​നം കൂ​ടാ​ൻ കാ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യം കു​റ​വു​ള്ള വീ​ടു​ക​ളി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റി​വാ​യാ​ൽ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്...

ആയുർവേദ കുലപതി ഡോ പി കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ: ലോകപ്രശസ്ത ആയു‍ർവേദ ഭിഷ​ഗ്വരൻ ഡോ പികെ വാര്യ‍ർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്.ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ പികെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി...

പ്രാ​ണ​വാ​യു ല​ഭ്യ​മാ​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്തം –സാ​ദി​ഖ​ലി ത​ങ്ങ​ൾ

മ​ല​പ്പു​റം:ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൻറെ വി​ശാ​ല​ത​യും ഉ​ദാ​ര​മ​ന​സ്ക​ത​യും ചൂ​ഷ​ണം ചെ​യ്തു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. കൊ​വി​ഡ് മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളും ഒ​രു​പോ​ലെ അ​നു​ഭ​വി​ക്കു​ക​യാ​ണ്.മ​റ്റ് ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​ക്കും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ആ​വ​ശ്യ​മാ​യ...

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക്‌ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

മലപ്പുറം:കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചു വരികയാണ്. വിദേശത്തുള്ള ജോലി നഷ്ടപ്പെട്ടവരും വര്‍ഷങ്ങള്‍ ചികിത്സ തുടരേണ്ടവരും കൂട്ടത്തിലുണ്ട്.എന്നാല്‍...

പ്രാണവായുവിനെതിരെ പ്രതിഷേധം കനക്കുന്നു

മലപ്പുറം:സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച 'മലപ്പുറത്തിന്‍റെ പ്രാണവായു' പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ ഇവിടെ ഒരു കലക്ടറെ ആവശ്യമില്ലെന്ന് എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. പ്രാണവായുവിന് വേണ്ടി മലപ്പുറത്ത് മാത്രം കണ്ട്...

മുണ്ടകശ്ശേരി മലയിൽ നിന്ന് 15 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി

മലപ്പുറം:വാഴയൂര്‍ മുണ്ടകശ്ശേരി മലയിൽ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. 2005ലെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 15 ചന്ദനമരങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ചന്ദനമരംപോലും മലയില്‍ ഇപ്പോഴില്ല. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് നാട്ടുകാര്‍.1981ല്‍ നാട്ടുകാരനായ ക്യഷ്ണന്‍ നമ്പൂതിരി ഒരേക്കര്‍ ഭൂമി പൊതുശ്മാശനത്തിനു വേണ്ടി പഞ്ചായത്തിനു വിട്ടുകൊടുത്തിരുന്നു. മഹാഗണിയും, തേക്കും,...

മലയോര ഹൈവേയ്ക്കുള്ള വനപ്രദേശം സന്ദര്‍ശിച്ച് ഉന്നതതല സംഘം

എടക്കര:മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പദ്ധതി പ്രദേശം സന്ദർശിച്ചത്. നിർമാണ ചുമതലയേറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡ്,...

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ്

കുറ്റിപ്പുറം:ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രധാനിയാണ് കുറ്റിപ്പുറം പൊലീസിൻറെ പിടിയിലായത്. സൊസൈറ്റിയുടെ മറവിൽ വൻ തട്ടിപ്പ്...