Mon. Dec 23rd, 2024
Son locked gate to prevent corpse of mother, who died of corona, from being carried to sister's house

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 കൊറോണ ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ട് പൂട്ടി മകൻ

2 സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

3 ഇളവുള്ളവരുടെ യാത്രയും പൊലീസ് തടയുന്നെന്ന് ആക്ഷേപം: ആശയക്കുഴപ്പം

4 മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ; വിചിത്ര നടപടിയുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ

5 ‘രണ്ട് ലക്ഷം ബിജെപി നല്‍കി , വൈന്‍ പാര്‍ലര്‍ വാഗ്ദാനം’; സുരേന്ദ്രന്‍റെ അപര സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

6 കെ സുരേന്ദ്രന്‍ ഹെലിക്കോപ്റ്ററില്‍ പണം കടത്തി: കെ മുരളീധരന്‍

7 കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രൻ്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

8 പൊലീസുകാരന്‍ കൊവിഡ് ഡ്യൂട്ടിക്കിടെ ക്രൂരമായി ആക്രമിക്കപ്പെട്ടു; സര്‍ക്കാര്‍ സഹായം തേടി കുടുംബം

9 വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; വളാഞ്ചേരിയില്‍ ലബോറട്ടറി ഉടമ അറസ്റ്റില്‍

10 ബ്യൂട്ടി പാർലർ വെടിവെപ്പ്; ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ട നേതാവെന്ന് രവി പൂജാരി

11 12 ദിവസം പ്രായമായ കുഞ്ഞിനെ വേണ്ട; ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച് പങ്കാളികൾ

12 ‘കോവിസെല്‍ഫ്’ കിറ്റ്; അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി

13 സ്പുട്നിക് വാക്സീൻ പരീക്ഷണാർഥം നിർമിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

14 ‘ഹിമാചലിലെ മരുന്നു കമ്പനിയെ റഷ്യ കണ്ടെത്തി, കേന്ദ്രം പരാജയപ്പെട്ടു’: ഡൽഹി ഹൈക്കോടതി

15 വാക്സീന്‍ പാഴാക്കല്‍ ഇപ്പോഴും ഉയര്‍ന്നു തന്നെ; കുറയ്ക്കാന്‍ നടപടി വേണം: പ്രധാനമന്ത്രി

16 കോവിഡ് വ്യാപനം തടയാനല്ല, ക്രെഡിറ്റ് എടുക്കാനാണ് ഉത്സാഹം: കേന്ദ്രത്തിനെതിരെ അമര്‍ത്യ സെന്‍

17 പിഡബ്ല്യു ഫോർയു മൊബൈൽ ആപ്ലിക്കേഷന്റെ പ്രമോ വിഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

18 റോഡരികിലെ കാഴ്ച മറയ്ക്കുന്ന പരസ്യ ബോർഡുകൾ നീക്കണം*

19 ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കി; പിന്നീട് പുനഃസ്ഥാപിച്ചു

20 ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

https://youtu.be/Wc5wXs147jc