സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഇവരെക്കൂടാതെ വാഹനത്തിലുണ്ടായിരുന്ന രണ്ട് നഴ്സുമാർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.

0
362
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

2 കുവൈത്തിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം

3 ക്രീക്കിൽ ​ഫ്ലോട്ടിങ്​ റസ്​റ്റോറൻറ്​ വെള്ളത്തിൽ മുങ്ങി

4 പെ​ൺ​വാ​ണി​ഭം: ദമ്മാമിൽ മൂ​ന്ന്​ മ​ല​യാ​ളി​ക​ള​ട​ക്കം ഏഴു പേ​ർ പി​ടി​യി​ൽ

5 മു​ഖീം പോ​ർ​ട്ട​ലി​ൽ സി​നോ​ഫോം ഇ​ല്ല: വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച നി​ര​വ​ധി പേ​ർ​ക്ക്​ സൗ​ദിയിൽ പ്ര​വേ​ശിക്കാനാകുന്നില്ല

6 കുവൈത്ത് തീരത്ത് ഒഴുകിനടന്ന കപ്പലിലെ 16 പേർ ദുരിതക്കടൽ താണ്ടി ഇന്ത്യയിലേക്ക്

7 യുഎഇ പ്രവേശനവിലക്ക് അനുഭാവപൂർവമായ നടപടി ഉണ്ടാകും: കോൺസുലേറ്റ്

8 അപകടസ്ഥലങ്ങളിൽ കാഴ്ചക്കാരായാൽ 1000 ദിർഹം പിഴ: അബുദാബി

9 കുവൈത്തിലെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് രാജ്യത്തേക്ക് മടങ്ങിവരാൻ അനുമതി

10 അബുദാബി: ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

https://youtu.be/FdZ5LHLdv-Q?list=PLsEKH5hfDvmLWAPAoJ3SStkC7PnABEiy9

Advertisement