Mon. Dec 23rd, 2024
Murder in supermarket owned by a Keralite in UAE

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം

2 കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട: സൗദി

3 നാ​ട്ടി​ൽ​​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം

4 കൊവിഡ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കും

5 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ വിലക്ക് കുവൈത്ത് പുനഃപരിശോധിച്ചേക്കും

6 ദുബൈയില്‍ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ് വാട്സാപ്പിലൂടെയും

7 ഒമാനിൽ സ്വദേശി അധ്യാപകരെ നിയമിക്കാൻ‌ പദ്ധതി

8 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകാൻ യുഎഇ

9 ഫീസ് അടയ്ക്കാത്തതിന് ശിക്ഷിക്കാൻ പാടില്ല; യുഎഇ വിദ്യാഭ്യാസവകുപ്പ്

10 യുഎഇയില്‍ തിരക്കേറിയ റോഡിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

https://youtu.be/ymrELvfbRq8