Wed. Nov 26th, 2025
ന്യൂഡൽഹി:

കൊവിഡ് നിയന്ത്രണ മാർഗ്ഗനിർദ്ദേശം ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഉചിതമായ സമയത്ത് മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കാൻ പാടുള്ളു.

പിൻവലിക്കുന്ന സമയത്ത് ഘട്ടം ഘട്ടമായി വേണം പിൻവലിക്കാൻ. 10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നു നിർദ്ദേശമുണ്ട്.

By Divya