Wed. Jan 22nd, 2025
തിരുവനന്തപുരം:

ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നു.

അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോ​ഗസ്ഥരോടും ഓഫീസില്‍ എത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ നോണ്‍ ​ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍ ജോലിയില്‍ പ്രവേശിക്കണം.

By Divya