31 C
Kochi
Tuesday, October 19, 2021
Home Tags PSC

Tag: PSC

ഇഷ്ടക്കാരെ തിരുകിക്കയറ്റി കെഎസ്ഇബി മസ്ദൂർ നിയമനം

കൊച്ചി∙2019ലെ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ  ക്രമക്കേടെന്നു പരാതി. കെഎസ്ഇബിയിൽ വർഷങ്ങളോളം മസ്ദൂറായി താൽക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനാണ്, കോടതി ഉത്തരവു പ്രകാരം പിഎസ്‌സി ഈ തസ്തികയിലേക്കു പരീക്ഷ നടത്തിയത്. എന്നാൽ, പരീക്ഷയെഴുതാനുള്ളവരുടെ ലിസ്റ്റിൽ ഭരണപക്ഷാനുകൂല സംഘടനകളിലെ അംഗങ്ങളെ തിരുകിക്കയറ്റി റാങ്ക് ലിസ്റ്റിൽ...

നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ പിഎസ്‍സി; വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം:ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നു.അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോ​ഗസ്ഥരോടും ഓഫീസില്‍ എത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ നോണ്‍ ​ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍...

ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എൽഡിഎഫിന്‍റെ പരാജയം ഉറപ്പാക്കും: പി എസ് സിറാങ്ക് ഹോൾഡേഴ്സ് സംഘടനകൾ

തി​​രു​​വ​​ന​​ന്ത​​പു​​രം:ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എ​​ൽഡിഎ​​ഫ് സ​​ർ​​ക്കാ​​റി​​നെ​​തി​​രെ വോ​​ട്ട് ചെ​​യ്ത് പ​​രാ​​ജ​​യം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് വി​​വി​​ധ റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് സം​​ഘ​​ട​​ന​​ക​​ൾ. പി എ​​സ് സി​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി, പി​​ൻ​​വാ​​തി​​ൽ​​നി​​യ​​മ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ൽ എ​​ൽഡിഎ​​ഫ് സ​​ർ​​ക്കാ​​ർ മു​​ൻ സ​​ർ​​ക്കാ​​റു​​ക​​ളെ​​യെ​​ല്ലാം ക​​ട​​ത്തി​​വെ​​ട്ടി.ക​​രാ​​ർ, ക​​ൺ​​സ​​ൽ​​ട്ട​​ൻ​​സി നി​​യ​​മ​​ന​​ങ്ങ​​ളി​​ലൂ​​ടെ പാ​​ർ​​ട്ടി ബ​​ന്ധു​​ക്ക​െ​​ള​​യും ആ​​ശ്രി​​ത​െ​​ര​​യും സ​​ർ​​ക്കാ​​ർ സ​​ർ​​വി​​സി​​ൽ തി​​രു​​കി​​ക്ക​​യ​​റ്റി, അ​​വ​​രെ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി...
Appukuttan

അറുപതാകാന്‍ ഇനി പത്തുദിവസം, നിയമനത്തിനായി അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

ചെങ്ങന്നൂര്‍:കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ജോലിക്കുകയറാൻ ആയി ചങ്ങനാശ്ശേരി സ്വദേശിയായ അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പത്ത് ദിവസം കൂടി കഴിഞ്ഞാന്‍ കല്ലിശ്ശേരി വലിയതറയിൽ വികെ അപ്പുക്കുട്ടന് 60 വയസ്സാകുകയും ചെയ്യും. 2004നായിരുന്നു ഇദ്ദേഹത്തിന് നിയമനം ലഭിക്കേണ്ടത്. പക്ഷേ 15 വര്‍ഷം കഴിഞ്ഞിട്ടം ഇദ്ദേഹത്തിന് നിയമനം ലഭിച്ചില്ല.അപ്പുക്കുട്ടൻ കെഎസ്ഇബി പെറ്റി...

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടിക്ക് സ്റ്റേ

 കൊച്ചി:സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍...

പി എസ് സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

തിരുവനന്തപുരം:   പിഎസ് സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനിച്ചു. പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി എസ് സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു. റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ നടപടി തുടങ്ങി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളുടെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പിഎസ് സി ചെയർമാൻ പറഞ്ഞു.പിഎസ്...
PSC Rank Holders meet media After Discussion With Government Representatives

പത്രങ്ങളിലൂട; ചർച്ചയിൽ പ്രതീക്ഷ, സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=dsyLdaqrU2s

പ്രതിഷേധം ഫലംകണ്ടു; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം:താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം താല്‍ക്കാലികമായി വിവിധ വകുപ്പുകളില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെന്നും  എന്നാല്‍, പ്രതിപക്ഷം ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.ഈ സാഹചര്യത്തില്‍  സാഹചര്യത്തില്‍ കൂടുതല്‍ പോരെ...

ഇന്നും തെരുവുയുദ്ധംതുടരുന്നു പ്രതീകാത്മകമായി മൃതദേഹം ചുമന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം ചുമന്നാണ് ഇന്ന് സിപിഒ ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തിയത്. നാളത്തെ മന്ത്രിസഭായോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മറ്റ് വഴികളില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, നാടകീയരംഗങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, നാടകീയരംഗങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം:  പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരത്തിനിടെ ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയവരെ സമര വേദിയിൽ നിന്നും പോലീസ് മാറ്റി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പി.എസ്.സി. പട്ടികയില്‍നിന്ന്...