Wed. Jan 22nd, 2025

മനാമ:

12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിന് ബഹ്റൈനില്‍ അംഗീകാരം. കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‍ക് ഫോഴ്‍സാണ് ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്റെ രണ്ട് ഡോസുകളായിരിക്കും നല്‍കുക.

യുഎഇയും ഖത്തറും അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും കുട്ടികളുടെ വാക്സിനേഷനുമായി മുന്നോട്ട് പോവുകയാണ്.

By Divya