Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടതിനെ നേരിടാന്‍ തക്ക സംഘടനാസംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ല. നേതൃമാറ്റം ഉടനുണ്ടാവില്ലെന്നാണ് സൂചന. വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

By Divya