Mon. Dec 23rd, 2024
വട്ടിയൂര്‍ക്കാവ്:

വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് വിജയിച്ചത്.

By Divya