Mon. Dec 23rd, 2024
പശ്ചിമ ബംഗാൾ:

പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിച്ച്​ തൃണമൂൽ കോൺ​ഗ്രസും തമിഴ്​നാട്ടിൽ ഡിഎംകെയും​. 200 സീറ്റുകളിലാണ്​ തൃണമൂൽ കോൺഗ്രസ്സിൻ്റെ മുന്നേറ്റം. ബിജെപി 84 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 148 സീറ്റുകൾ നേടിയാൽ ഭരണം ഉറപ്പിക്കാം.

തമിഴ്​നാട്ടിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡിഎംകെ മുന്നേറ്റം​. 137 സീറ്റുകളിലാണ്​ ഡിഎംകെയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന്​ 118 സീറ്റുകളാണ്​ ആവശ്യം. എൻഡിഎയുടെ ഭാഗമായ എഐഎഡിഎംകെ 96 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്,

By Divya