Mon. Dec 23rd, 2024
കണ്ണൂര്‍:

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച് സണ്ണി ജോസഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സക്കീര്‍ ഹുസൈനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്മിത ജയമോഹനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ വിജയം. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങള്‍ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം.

By Divya