മലപ്പുറം:
മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി മുന്നില്‍. സിപിഎമ്മിലെ വിപി സാനുവാണ് പ്രധാന എതിരാളി. നേരത്തെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എംപി. അദ്ദേഹം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.