Thu. Aug 21st, 2025
ഇടുക്കി:

ഇടുക്കി ജില്ലയിൽ കേരളാ കോൺഗ്രസുകളുടെ അഭിമാനപോരാട്ടം നടന്ന ഇടുക്കി മണ്ഡലത്തിൽ ജനവിധി റോഷി അഗസ്റ്റിന് ഒപ്പം. മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കരുത്തരിൽ പ്രമുഖനായ ഫ്രാൻസിസ് ജോര്‍ജ്ജിനോട് ഏറ്റുമുട്ടിയാണ് റോഷി അഗസ്റ്റിൻ വിജയം ഉറപ്പിക്കുന്നത്.

By Divya