Mon. Dec 23rd, 2024
ഇരിങ്ങാലക്കുട:

ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ആർ ബിന്ദു പിന്തള്ളിയത്.

By Divya